security force - Janam TV
Thursday, July 10 2025

security force

മദ്ധ്യപ്രദേശിലെ ബാലഘട്ടിൽ ഏറ്റുമുട്ടൽ; 4 നക്സലുകളെ വധിച്ച് സുരക്ഷാ സേന; ആയുധങ്ങൾ കണ്ടെടുത്തു

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് നക്സലുകളെ വധിച്ച് സുരക്ഷാ സേന. മൂന്ന് വനിതാ നക്സലുകളെയും ഒരു പുരുഷനെയുമാണ് വധിച്ചത്. ഇവരിൽ നിന്ന് വൻ ആയുധ ...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഏഴുവയസുകാരിക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ കഴിഞ്ഞ ദിവസം തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ രൂക്ഷമായ വെടിവയ്പിൽ ഏഴുവയസുള്ള പെൺകുട്ടിക്ക് പരിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ...

കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റശ്രമം; ആയുധധാരികളായ 2 ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 2 ഭീകരരെ സൈന്യം വധിച്ചു. പൂഞ്ച് ജില്ലയിലെ ഖാരി ...

ഝാർഖണ്ഡിലെ വനമേഖലയിൽ ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

റാഞ്ചി: ഝാർഖണ്ഡിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ പൊരാഹട്ട് വനത്തിനുള്ളിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഇപ്പോഴും സേനയുടെ തെരച്ചിൽ തുടരുകയാണ്. ...

കശ്മീരിൽ വധിച്ചത് 75 ഭീകരരെ; പകുതിയിൽ അധികവും പാകിസ്താനികളെന്ന് കരസേന

ശ്രീനഗർ: ജമ്മുകശ്മീരിൽ ഈവർഷം ഇതുവരെ 75 ഓളം ഭീകരരെ വധിച്ചതായി സുരക്ഷാ സേന. ഇതിൽ 60 ശതമാനവും പാകിസ്താനിൽ നിന്നുള്ളവരാണെന്ന് കരസേന വ്യക്തമാക്കി. പ്രദേശത്ത് നിന്നും നാല് ...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബാരാമുള്ള ജില്ലയിലെ സോപോറിലെ റാംപോറ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ ...

ഓപ്പറേഷൻ ​ഗു​ഗൽധാർ; കുപ്‌വാരയിൽ രണ്ട് ഭീകരരെ വകവരുത്തി സുരക്ഷാ സേന

ശ്രീന​ഗർ: അതിർത്തിയിൽ രണ്ട് ഭീകരെ വകവരുത്തി സുരക്ഷാ സേന. കുപ്‌വാരയിലാണ് ഭീകരരെ വധിച്ചത്. ഓപ്പറേഷൻ ​ഗു​ഗൽധാറിൻ്റെ (Operation GUGALDHAR) ഭാ​ഗമായി നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലിലാണ് രണ്ട് പേരെ വധിച്ചത്. ...

കുപ്‌വാരയിൽ ഏറ്റുമുട്ടൽ; സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ; തെരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാ സേന

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ കുറിച്ച് സുരക്ഷാ സേനയ്ക്കും ജമ്മു കശ്മീർ പൊലീസിനും ഇന്നലെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ ...

ഛത്തീസ്ഗഢ് ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചത് കൊടുംഭീകരരെ; കൊല്ലപ്പെട്ടത് 38 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട കമ്യൂണിസ്റ്റ് ഭീകരർ

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചത് 38 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട കമ്യൂണിസ്റ്റ് ഭീകരരെ. പീപ്പിൾ ലിബറേഷൻ ഗറില്ലാ ആർമിയുടെ നെടുംതൂണായി കരുതപ്പെടുന്ന ആക്രമണസംഘത്തിലുള്ളവരെയാണ് വധിച്ചതെന്ന് ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വരവരുത്തി സുരക്ഷാ സേന

ശ്രീന​ഗർ: മൂന്ന് ഭീകരരെ വരവരുത്തി സുരക്ഷാ സേന. ജമ്മു കശ്മീരിലെ കുൽ​ഗാമിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഭീകരെ വധിച്ചത്. ഭീകരരുടെ മൃതദേഹങ്ങൾ വീണ്ടെടുത്തിട്ടില്ല. സ്ഥലത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിന് ...

വധ ഭീഷണി..! ഷാരൂഖ് ഖാന് വൈ പ്ലസ് സുരക്ഷ ഒരുക്കി മഹാരാഷ്‌ട്ര സര്‍ക്കാര്‍

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന് വൈ പ്ലസ് സുരക്ഷ ഒരുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. താരം രാജ്യത്തെവിടെ പോയാലും സുരക്ഷ ഭടന്മാര്‍ അനുഗമിക്കും. പാഠാന്‍, ജവാന്‍ ...

ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരവേട്ട നടത്തി സുരക്ഷാ സേന; ആറ് ഭീകരർ അറസ്റ്റിൽ

റാഞ്ചി : ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകര വേട്ട നടത്തി സുരക്ഷാ സേന. ആറ് ഭീകരരെ അറസ്റ്റ് ചെയ്തു. നിരോധിത ഭീകര സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ...

ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരനെ അറസ്റ്റ് ചെയ്ത് പോലീസ്. ലഷ്‌കർ ഇ ത്വയ്ബയുടെ സഹസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ടിൽ ചേർന്ന് പ്രവർത്തിക്കുന്ന ഭീകരനാണ് അറസ്റ്റിലായത്. തെക്കൻ ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ ; കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന

റായ്പൂർ : ഛത്തീസഗഡിൽ കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് കമ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. സുക്മയിലെ ...