security - Janam TV

security

വീടിന് പോലീസ് കാവൽ; യാത്രയിൽ അകമ്പടി; കെ സുധാകരന്റെ സുരക്ഷ ശക്തമാക്കി

കണ്ണൂർ: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ സുരക്ഷ ശക്തമാക്കി. ആക്രമണ സാദ്ധ്യതയുള്ളതായുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്. സുധാരകന്റെ വീടിന് ഇനി മുതൽ സായുധ സേന ...

മുഖ്യമന്ത്രിയുടെ സുരക്ഷയ്‌ക്കായി 700 പോലീസുകാർ; കറുത്ത മാസ്‌കിന് വിലക്ക്; കണ്ണൂരിലും മുഖ്യന് കറുപ്പ് പേടിയോ?

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി കണ്ണൂരിൽ സുരക്ഷ വർദ്ധിപ്പിച്ചു. 700 ലധികം പോലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. കേരള ചരിത്രത്തിൽ ...

മുഖ്യമന്ത്രി ഇന്ന് ജന്മനാട്ടിൽ; പ്രതിഷേധം കനപ്പിക്കാനൊരുങ്ങി പ്രതിപക്ഷം; സുരക്ഷ ശക്തമാക്കും

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളേജ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനാകും പിണറായി വിജയൻ എത്തുക. ...

കാൺപൂരിൽ സുരക്ഷ കർശനമാക്കി; മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു; നീക്കം വർഗീയ സംഘർഷത്തിനുളള സാദ്ധ്യത മുൻനിർത്തി

ലക്‌നൗ : കാൺപൂരിൽ സുരക്ഷ ശക്തമാക്കി പോലീസ്.വെള്ളിയാഴ്ച്ച പ്രർത്ഥനയ്ക്ക് മുന്നോടിയായാണ് നഗരത്തിലുടനീളം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയത്.കഴിഞ്ഞ ദിവസം ഉണ്ടായ കലാപശ്രമത്തിന്റെ പശ്ചാത്തലത്തിൽ സിആർപിസി 144 പ്രകാരം നിരോധനാജ്ഞയും ...

പ്രവാചക നിന്ദയുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ കലാപത്തിന് ആഹ്വാനം ; ജമ്മു കശ്മീരിൽ അതീവ ജാഗ്രത; ബന്ദേർവ്വയിൽ നിരോധനാജ്ഞ

ശ്രീനഗർ: പ്രവാചക നിന്ദയുടെ പേരിൽ കലാപത്തിന് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ അതീവ ജാഗ്രത. ദോഡ ജില്ലയിലെ ബന്ദേർവ്വയിൽ ഇന്ന് നിരോധനാജ്ഞ ഏർപ്പെടുത്തി. കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ...

കോൺഗ്രസ് നേതാവിനെ വെടിവെച്ചു കൊന്നു; 30 റൗണ്ട് വെടിയുതിർത്ത് അക്രമികൾ; സംഭവം ആപ്പ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെ

ചണ്ഡീഗണ്ഡ്: പഞ്ചാബി ഗായകനും കോൺഗ്രസ് നോതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു. സുഹൃത്തുക്കൾക്കൊപ്പം ജവഹർകേയിലെ മാൻസയിലേക്ക് പോകുന്ന വഴി അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. 30 റൗണ്ടാണ് അക്രമികൾ വെടിയുതിർത്തത്. ...

കശ്മീരിലെ ഭീകരരുടെ വിളയാട്ടത്തിന് അന്ത്യമിടാൻ അമിത് ഷാ; ചൊവ്വാഴ്ച ഉന്നത തല യോഗം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം ...

നിങ്ങൾ ധൈര്യമായി വീട് പൂട്ടി യാത്ര ചെയ്യൂ; നിരീക്ഷണത്തിന് ഇനി ഞങ്ങളുണ്ടെന്ന് കേരള പോലീസിന്റെ ഉറപ്പ്

കൊച്ചി: വീട് പൂട്ടി യാത്രപോകുന്നവർക്ക് ആശ്വാസവുമായി കേരളപോലീസ്. വീട് പൂട്ടി യാത്ര പോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കുന്നതിലൂടെ വീട് സ്ഥിതി ചെയ്യുന്ന മേഖലയിൽ പ്രത്യേക പോലീസ് നിരീക്ഷണം ...

റംസാനും , അക്ഷയതൃതീയയും ഒറ്റ ദിവസം : കർഫ്യൂ , ഘോഷയാത്രകൾക്ക് വിലക്ക് ; വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി സംസ്ഥാനങ്ങൾ

ലക്നൗ : രാമനവമി, ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ ആക്രമണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ റംസാന് മുന്നോടിയായി വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി സംസ്ഥാനങ്ങൾ. രാമനവമി അക്രമത്തിന്റെ പശ്ചാത്തലത്തിൽ മദ്ധ്യപ്രദേശിലെ ...

ജമ്മു കശ്മീരിൽ വീണ്ടും സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഭീകരർ ; സിആർപിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിർത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ വീണ്ടും ഭീകരാക്രമണം. സിആർപിഎഫ് സംഘം സഞ്ചരിച്ച കാറിന് നേരെ ഭീകരർ വെടിയുതിർത്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പുൽവാമയിലെ ...

സുരക്ഷ ഇനി മുതൽ ഒറ്റക്കുടക്കീഴിൽ; ഹൈക്കോടതിയുടെയും ജഡ്ജിമാരുടെയും സുരക്ഷ ഇനിമുതൽ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്

കൊച്ചി: പുതിയ ഉത്തരവ് പ്രകാരം ഇനിമുതൽ ഹൈക്കോടതിയുടെയും ജഡ്ജിമാരുടെയും സുരക്ഷ പൂർണമായും സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനായിരിക്കും. ഇതോടെ കേരള ഹൈക്കോടതിയിലും ജഡ്ജിമാരുടെ ഔദ്യോഗിക വസതികളിലും ഡ്യൂട്ടിക്ക് ...

ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ അക്രമം; ഡൽഹിയിൽ കനത്ത സുരക്ഷ; ജഹാംഗിർ പുരിയിൽ വൻ പോലീസ് സന്നാഹം

ന്യൂഡൽഹി: ഡൽഹിയിൽ ഹനുമാൻ ജയന്തി ദനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്ക് നേരെ ആക്രമണം നടന്നതോടെ രാജ്യതലസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ച് പോലീസ്. മതമൗലിക വാദികളുടെ ആക്രമണമുണ്ടായ ഡൽഹിയിലെ ജഹാംഗിർ പുരിയിൽ ...

ശ്രീലങ്കൻ അഭയാർത്ഥികൾ കടക്കാൻ സാദ്ധ്യത; വിഴിഞ്ഞത്ത് അതീവ ജാഗ്രത

തിരുവനന്തപുരം : ശ്രീലങ്കൻ അഭയാർത്ഥികൾ കേരളത്തിലേക്കും കടക്കാൻ സാദ്ധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് സുരക്ഷ ശക്തമാക്കി. മറ്റ് തീരമേഖലകളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് കൂടുതൽ പോലീസിനെയും, കോസ്റ്റ് ...

ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി അമിത് ഷാ; സിആർപിഎഫിന്റെ ധീരതയ്‌ക്ക് അഭിനന്ദനം

ശ്രീനഗർ : രാജ്യവിരുദ്ധ ശക്തികളിൽ നിന്നും ശക്തമായ പോരാട്ടത്തിലൂടെ രാജ്യത്തെ സംരക്ഷിക്കുന്ന സിആർപിഎഫിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 83ാമത് റെയ്‌സിംഗ്  ഡേയുടെ ഭാഗമായി ...

ഐഎസ്‌ഐ ലക്ഷ്യമിടുന്നു; ആക്രമിക്കപ്പെടാൻ സാദ്ധ്യത; പഞ്ചാബിലെയും, യുപിയിലെയും ബിജെപി സ്ഥാനാർത്ഥികളുടെ സുരക്ഷ കേന്ദ്രം വർദ്ധിപ്പിച്ചു

ന്യൂഡൽഹി : ഉത്തർപ്രദേശിലെയും പഞ്ചാബിലെയും ബിജെപി സ്ഥാനാർത്ഥികളുടെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. സ്ഥാനാർത്ഥികളെ പാക് ചാര സംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇനി ...

പഞ്ചാബിലെ സുരക്ഷാ വീഴ്‌ച്ച: കേന്ദ്രവും അന്വേഷണത്തിന്, മൂന്നംഗ സംഘത്തെ നിയോഗിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ക്രമീകരണത്തിലെ വീഴ്ച്ച അന്വേഷിക്കാനൊരുങ്ങി കേന്ദ്ര സർക്കാരും. ഇതിനായി മൂന്നംഗ സംഘത്തെ നിയോഗിച്ചു. ക്യാബിനറ്റ് സെക്രട്ടറിയേറ്റിലെ സുരക്ഷാ വിഭാഗം സെക്രട്ടറി സുധീർ കുമാർ ...

കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ നീക്കങ്ങൾ നടത്തുന്ന എസ്പിജി , ബ്ലൂ ബുക്ക് , ബുള്ളറ്റ് പ്രൂഫ് കാർ ; പ്രധാനമന്ത്രിയുടെ സുരക്ഷാ വലയം ഇങ്ങനെ

രാജ്യത്ത് ഏറ്റവും കനത്ത സുരക്ഷയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബ് സന്ദർശനത്തിനിടെ റോഡിൽ കുടുങ്ങിയത് വലിയ ചർച്ചയായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ യാത്രാവിവരങ്ങൾ പോലും സമരക്കാർക്ക് ലഭിച്ചത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും ...

പ്രധാനമന്ത്രിയുടെ ത്രിപുര സന്ദർശനം; ഇന്തോ-ബംഗ്ലാ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ബിഎസ്എഫ്

അഗർത്തല : ഇന്തോ-ബംഗ്ലാ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ച് ബിഎസ്എഫ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിപുര സന്ദർശനത്തോട് അനുബന്ധിച്ചാണ് സുരക്ഷ ശക്തമാക്കിയത്. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി ത്രിപുര സന്ദർശിക്കുക. ബിഎസ്എഫ് കമാൻഡന്റ് ...

രാജ്യത്ത് ഇതാദ്യം, അഭിമാനം ; പ്രമുഖ നേതാക്കളുടെ സുരക്ഷയ്‌ക്ക് ഇനി വനിത കമാൻഡോകളും

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി,പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖരുടെ സുരക്ഷസേനയിൽ വനിതാ സി.ആർ.പി.എഫുകാരെക്കൂടി ഉൾപ്പെടുത്തി. ആദ്യമായാണ് പ്രമുഖ നേതാക്കളുടെ ...

സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ച അരുൺ ദേവിന്റെ അമ്മൂമ്മ മരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ സെക്ക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ച അരുൺ ദേവിന്റെ അമ്മൂമ്മ മരിച്ചു. ജാനമ്മാൾ(75) ആണ് മരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. ജാനമ്മാളിന് കൂട്ടിരിക്കാനാണ് ...

ആര്യൻ ഖാനെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റി ; ജയിലിലെ രീതികളോട് പൊരുത്തപ്പെടാനാകാതെ താരപുത്രൻ; ആരോഗ്യത്തിൽ ആശങ്ക

മുംബൈ : ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി തടവിൽ കഴിയുന്ന ആര്യൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ഇതിന്റെ ഭാഗമായി ആര്യൻ ഖാൻ ജയിലിലെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റി. ഇനി ...

ആർഎസ്എസ് നേതാക്കളെയും സൈനികരെയും ലക്ഷ്യമിട്ട് പാക് ഭീകരർ ; അസമിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ഗുഹാവട്ടി : അസമിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് പോലീസ്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പാക് ഭീകരരുടെ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. പാക് ചാരസംഘടനയായ ...

ഇന്ത്യയുടെ സ്വദേശി ഡ്രോൺ പ്രതിരോധ സംവിധാനം ഒരുങ്ങുന്നു; വൈകാതെ അതിർത്തിയിൽ വിന്യസിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി; ഇന്ത്യയുടെ തദ്ദേശീയ ഡ്രോൺ പ്രതിരോധ സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ഇക്കാര്യം അറിയിച്ചത്. ഡിആർഡിഒ ഉൾപ്പെടെയുളള സ്ഥാപനങ്ങൾ ഇതിന്റെ പണിപ്പുരയിലാണെന്നും വൈകാതെ ...

ഭീകരാക്രമണ സാദ്ധ്യത; ശ്രീകൃഷ്ണ ജന്മസ്ഥാൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി പോലീസ്

ലക്നൗ : ഭീകരരെ പിടികൂടിയതിന് പിന്നാലെ മഥുരയിൽ സുരക്ഷ ശക്തമാക്കി പോലീസ്. ശ്രീകൃഷ്ണ ജന്മസ്ഥാൻ, വൃന്ദാവനിലെ താക്കൂർ ബൻകേ ബിഹാരി ക്ഷേത്രം തുടങ്ങീ പ്രധാന സ്ഥലങ്ങളിലാണ് സുരക്ഷ ...

Page 3 of 3 1 2 3