യുഎസ് – ഇറാന് സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ നാവിക സംഘടന; കൊല്ലപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം
കൊല്‍ക്കത്ത: പശ്ചിമേഷ്യയില്‍ മൂന്ന് മാസത്തിലേറെയായി നിലനിന്നിരുന്ന യുദ്ധത്തിന് വിരാമമിട്ടുകൊണ്ടുള്ള യുഎസ് - ഇറാന് സമാധാന കരാറിനെ ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘടനയായ 'ഫോര്‍വേഡ് സീമെന്‍സ് ...

