seema g nair - Janam TV

seema g nair

മീനാ ​ഗണേഷ് അച്ഛന്റെ സഹോദരി, ആപത്ത് കാലത്ത് സീമ തിരിഞ്ഞു നോക്കിയില്ലെന്ന് യുവതി; പ്രതികരണവുമായി നടി

അന്തരിച്ച നടി മീന ​ഗണേഷുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങളിൽ പ്രതികരണവുമായി നടി സീമ ജി നായർ. മീന ​ഗണേഷ്, സീമയുടെ അച്ഛന്റ സഹോദരിയാണെന്നും ആപത്ത് ...

എന്താണ് ദിലീപ് നിനക്ക് പറ്റിയത്; അഞ്ചുദിവസം മുന്നേ എന്നെ വിളിച്ചതല്ലേ; സഹപ്രവർത്തകന്റെ മരണത്തിൽ മനംനൊന്ത് സീമ.ജി.നായർ

സിനിമ- സീരിയൽ നടൻ ദീലീപ് ശങ്കറിനെ ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദീലിപിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സീരിയൽ ലോകം. സഹപ്രവർത്തകന് ...

സീരിയലിന്റെ നെഞ്ചത്തേക്ക് മെക്കിട്ട് കേറാതെ ശരിയാക്കേണ്ട കാര്യങ്ങൾ ആദ്യം ശരിയാക്കൂ…: പ്രേംകുമാറിനോട് നടി സീമ ജി നായർ

ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ വിഷമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി നടി സീമ ജി നായർ. എൻഡോസൾഫാനെക്കാളും വിഷം നിറഞ്ഞതാണ് ...

‘കുറച്ച് നാൾക്ക് മുമ്പ് വിളിച്ചിരുന്നു, പക്ഷേ സംസാരിക്കാൻ കഴിഞ്ഞില്ല; ഇനി ആ വിളി ഉണ്ടാകില്ലല്ലോ…’; മേഘനാഥന്റെ വിയോ​ഗത്തിൽ സീമ ജി നായർ

മലയാളികൾക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച നടൻ മേഘനാഥന്റെ വിയോ​ഗത്തിൽ വൈകാരികമായ കുറിപ്പുമായി നടി സീമ ജി നായർ. നടന്റേതായ ഒരു ബഹളവുമില്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥനെന്നും ...

“ചേച്ചി ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. എല്ലാം അറിഞ്ഞു വന്നപ്പോൾ വൈകി പോയി”; നടി ബീന കുമ്പളങ്ങിയെക്കുറിച്ച് സീമ ജി നായർ

അഭിനയിച്ചത് ചെറിയ വേഷങ്ങളാണെങ്കിലും മലയാള സിനിമയിൽ ശ്രദ്ധനേടിയ നടിയാണ് ബീന കുമ്പളങ്ങി. അടുത്തിടെ സഹോ​ദരിയും ഭർത്താവിന്റെയും ഉപദ്രവം മൂലം വീട് വിട്ടറങ്ങിയ ബീനയെ നടി സിമ.ജി നായർ ...

‘ചാരിറ്റി എന്ന് പറഞ്ഞു തട്ടിപ്പ് നടത്തേണ്ട കാര്യം എനിക്കില്ല; കയ്യിൽ നിന്ന് കൊടുത്തതിന്റെ കണക്കുകൾ ആരുടേയും മുന്നിൽ നിരത്താൻ ഉദ്ദേശിക്കുന്നില്ല’

സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ സ്ഥിരമായി മോശം കമന്റിടുന്ന ആൾക്ക് ചുട്ട മറുപടിയുമായി നടി സീമ ജി നായർ. പ്രൊഫൈൽ  അടക്കം വെളിപ്പെടുത്തിയാണ് നടിയുടെ ഫേസ്ബുക്ക് കുറിപ്പ്. ...

പുറത്ത് പറയാന്‍ പറ്റില്ല, നാണക്കേടാണ്! വിജയ് സിനിമ ഭൈരവയ്‌ക്ക് കിട്ടിയത് തുച്ഛമായ പണം; പിന്നീടുള്ള സിനിമകളെയും അത് ബാധിച്ചെന്ന് സീമ ജി നായർ

വിജയ് നായകനായ ഭൈരവയിൽ തുച്ഛമായ പ്രതിഫലത്തിലാണ് അഭിനയിച്ചതെന്ന് നടി സീമ ജി നായർ. പുറത്ത് പറയാൻ പോലും പറ്റാത്ത ചെറിയൊരു തുകയാണ് ലഭിച്ചത്. പിന്നീട് അവസരം ലഭിച്ച ...

“ഹിന്ദുവായി പോയതുകൊണ്ട്…”; എന്റെ മെക്കിട്ടുകേറാൻ വന്നു, മറുപടിയും കൊടുത്തു; ഇടത് സൈബർ ആക്രമണങ്ങൾക്കെതിരെ സീമ ജി നായർ

പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരിച്ച നടി സീമ ജി നായർക്ക് നേരെ ഇടത് സൈബർ ആക്രമണം. സിദ്ധാർത്ഥിന്റെ മരണത്തിൽ അമർഷം അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ ...

സിദ്ധാർത്ഥിനെ കുറിച്ച് പറഞ്ഞ എന്നെ അവർ ആക്ഷേപിച്ചു ; ഒടുവിൽ എന്റെ സ്റ്റാൻഡേർഡ് മാറ്റി വെച്ചു അവർക്കെല്ലാം മറുപടി കൊടുത്തു

കൊച്ചി : പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരിച്ച നടി സീമ ജി നായർക്ക് നേരെ സഖാക്കളുടെ സൈബർ ആക്രമണം . കഴിഞ്ഞ ദിവസമാണ് ...