രണ്ടും മൂന്നും വിവാഹം കഴിച്ചതിനു ശേഷം ട്രാൻസാണെന്ന് പറയുന്നവരോട് വിയോജിപ്പ്; സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹമെന്ന് സീമ വിനീത്
രണ്ടും മൂന്നും വിവാഹം കഴിച്ചതിനു ശേഷം ട്രാൻസ് വ്യക്തിയാണെന്ന് പറഞ്ഞ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നവരോട് വിയോജിപ്പ് മാത്രമാണെന്ന് സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റും ട്രാൻസ്ജെൻഡറുമായ സീമ വിനീത്. ഇങ്ങനെയുള്ളവരെ ...

