‘ഞാൻ ഗോവയിൽ സുഖവാസത്തിന് പോയതല്ല, എന്നെ നോക്കാൻ ആരുമില്ല ഇവിടെ, എനിക്കും പ്രായമായി’; ആരോപണങ്ങൾക്ക് മറുപടിയുമായി കെ ജി ജോർജിന്റെ ഭാര്യ
വിഖ്യാത സംവിധായകനായ കെ ജി ജോർജ് ഞായറാഴ്ചയാണ് അന്തരിച്ചത്. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന്റെ മരണ ശേഷം കെ ജി ജോർജിനെ അവസാന കാലത്ത് ...

