ആഗോള അർദ്ധചാലക വ്യവസായത്തിലേക്ക് രംഗപ്രവേശം നടത്താൻ ടാറ്റാ സൺസ്; വരുന്നത് ഇന്ത്യയിലെ ആദ്യത്തെ ‘എഐ’ സെമി കണ്ടക്ടർ പ്ലാൻ്റ്; ചെലവ് 91,000 കോടി രൂപ
ന്യൂഡൽഹി: ഭാരതത്തെ സെമി കണ്ടക്ടർ മേഖലയിലെ ഹബ്ബാക്കി മാറ്റുന്നുള്ള ശ്രമങ്ങൾക്ക് പൊൻതൂവൽ. ടാറ്റ സൺസിൻ്റെയും തായ്‌വാൻ ആസ്ഥാനമായുള്ള പവർചിപ്പ് സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കോർപ്പറേഷൻ്റെയും (പിഎസ്എംസി) നേതൃത്വസംഘവുമായി പ്രധാനമന്ത്രി ...




