സെമികണ്ടക്ടർ ഹബ്ബാകാൻ ഭാരതം; 800 കോടി രൂപയുടെ പ്ലാന്റ് സ്ഥാപിക്കാൻ ഇസ്രായേലി കമ്പനിയായ ടവർ സെമികണ്ടക്ടർ; ഒപ്പം സിജി പവറും
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെമികണ്ടക്ടർ ഹബ്ബാകാൻ ഭാരതം; 800 കോടി രൂപയുടെ പ്ലാന്റ് സ്ഥാപിക്കാൻ ഇസ്രായേലി കമ്പനിയായ ടവർ സെമികണ്ടക്ടർ; ഒപ്പം സിജി പവറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 02:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രമുഖ ഇസ്രായേലി ചിപ്പ് നിർമ്മാതാക്കളായ ടവർ സെമികണ്ടക്ടർ ഇന്ത്യയിൽ ബൃഹത്ത് പ്ലാന്റ് നിർമിക്കാൻ ഒരുങ്ങുന്നു. എട്ട് ബില്യൺ ഡോളറിന്റെ(800 കോടി) ചിപ്പ് നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാമാണ് കമ്പനി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പ്രൊജക്റ്റ് റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചതായാണ് സൂചന.

ഇലക്ട്രോണിക്സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ടവർ സെമികണ്ടക്ടറിന്റെ സിഐഒ റസ്സൽ സി എൽവാംഗറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ഈ നീക്കം. 2023 ഒക്ടോബറിലായിരുന്നു ചർച്ച നടന്നത്.

നിർദ്ധിഷ്ട പ്ലാന്റിൽ അത്യാധുനിക 65 നാനോ മീറ്റർ, 40 നാനോമീറ്ററർ ചിപ്പുകളാണ് നിർമ്മിക്കുക. പദ്ധതി യാഥാർത്ഥ്യമാകുന്നതൊടെ സെമികണ്ടക്ടറിന്റെ ആഗോള ഹബ്ബായി ഇന്ത്യ മാറും. കേന്ദ്ര സർക്കാരിന്റെ 10 ബില്യൺ ചിപ്പ് നിർമ്മാണ പദ്ധതിയുടെ ഭാഗമായി സംരംഭകർക്ക് മൂലധന ചെലവിൽ 50 ശതമാനം സബ്‌സിഡി നൽകുന്നുണ്ട്. ഇതൊടെ നിരവധി അന്താരാഷ്‌ട്ര ടെക് ഭീമൻമാരാണ് രാജ്യത്ത് പ്ലാന്റ് സ്ഥാപിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്.

ഇന്ത്യൻ കമ്പനിയായ സി ജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസും 222 മില്യൺ ഡോളർ മുതൽമുടക്കിൽ സെമി കണ്ടക്ടർ  മേഖലയിലേക്ക് കടക്കുകയാണ്. ജാപ്പനീസ് ചിപ്പ് നിർമ്മാതാക്കളായ റെനെസാസ് ഇലക്ട്രോണിക്സിന്റേയും തായ്ലൻഡിലെ സ്റ്റാർസ് മൈക്രോ ഇലക്ട്രോണിക്സിന്റേയും സംയുക്ത പങ്കാളിത്തതൊടെ പുതിയ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ചിപ്പ് നിർമ്മാണ പ്രക്രിയയിലെ നിർണ്ണായക ഘടകമായ അർദ്ധചാലക അസംബ്ലി ആൻഡ് ടെസ്റ്റിംഗിനാണ് (OSAT) നിർദ്ദിഷ്ട സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംയുക്ത സംരംഭത്തിൽ സിജി പവർ 92.34 ശതമാനവും റെനെസാസ് ഇലക്ട്രോണിക്സ് അമേരിക്ക, സ്റ്റാർസ് മൈക്രോ ഇലക്ട്രോണിക്സ് എന്നിവയ്‌ക്ക് യഥാക്രമം 6.76 ശതമാനവും 0.9 ശതമാനവും ഓഹരിയുണ്ടാകും.

ടവർ സെമികണ്ടക്ടറും സിജി പവറും രാജ്യത്ത് പ്ലാന്റ് ആരംഭിക്കുന്നതൊടെ ആഗോള സെമി കണ്ടക്ടർ വിപണിയിൽ സുപ്രധാന സ്ഥാനം ഇന്ത്യയ്‌ക്ക് കൈവരും. ഫോക്സ്‌കോണും വേദാന്തയും പോലുള്ള കമ്പനികളും ഇന്ത്യയിൽ യൂണിറ്റ് സ്ഥാപിക്കാൻ രംഗത്തുണ്ട്.

 

 

Tags: Semi conductorTower semi conductor
Share
Tweet
SendShare

More News from this section

മോദിയുടെ 76-ാം ജന്മദിനം; വഡ്‌നഗറില്‍ നിന്ന് വാരാണസിയിലേക്ക് ബൈക്ക് റാലിക്ക് അമിത് ഷാ തുടക്കമിട്ടു

നിർണായക ധാതു മേഖലയിൽ കേരളത്തിന് മികച്ച അവസരങ്ങൾ; ഭുവനേശ്വറിലെ CSIR-IMMT സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള മാധ്യമ സംഘം

ലണ്ടൻ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി വിജയ് ചെന്നൈയിൽ തിരിച്ചെത്തി; 15,000 കോടിയിലധികം രൂപയുടെ നിക്ഷേപ കരാറുകൾ നേടിയെന്ന് അവകാശവാദം , വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം

ലോൺ തിരിച്ചടവ് മുടങ്ങിയാലും വാഹനം ബലമായി പിടിച്ചെടുക്കരുത്; കുടിശിക ഈടാക്കാൻ ‘ഗുണ്ടകളെ’ ഉപയോഗിക്കരുത്; ബാങ്കുകളും എൻബിഎഫ്സികളും നിയമനടപടി പാലിക്കണമെന്ന് സുപ്രീം കോടതി, ആർബിഐക്ക് നിർദേശം

ഇനി ചിപ്പുകളും ‘മെയ്ഡ് ഇന്‍ ഇന്ത്യ’; സെമികണ്ടക്ടര്‍ രംഗത്ത് വന്‍ കുതിപ്പുമായി ഇന്ത്യ; പ്രഖ്യാപിച്ച് നരേന്ദ്ര മോദി

ഭാരതത്തിന്റെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ ഉടൻ. നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ. വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ICMR

Latest News

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ വൻ മാറ്റം; രണ്ട് വർഷം കഴിഞ്ഞാൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിർബന്ധം; ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

‘സാധാരണക്കാരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ പോലീസ് മുറ്റത്ത് മാത്രമാണോ കയറുന്നത്?’; സുരേഷ് ഗോപി

റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ; ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ കണ്ട് സമാധാനിപ്പിച്ച് നേതാക്കൾ

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ; സിറിഞ്ചും ലഹരിയും കണ്ടെടുത്തു

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

തൃണമൂൽ എംപി  മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും

കുഞ്ഞിനെ കൈയിലെടുത്ത് നടക്കുന്നതിനിടെ തോളിലേക്ക് പാമ്പ്! അംബോളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

140 കോടി ജനങ്ങളുടെ ഊർജസുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന; വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനം; റഷ്യൻ ഉപരോധ ബിൽ പാസാക്കിയ അമേരിക്കയോട് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies