ഇന്ത്യ സെമികണ്ടക്ടര്‍ മിഷന് 2.0യ്ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി
ന്യൂഡല്‍ഹി: രാജ്യത്തെ സെമികണ്ടക്ടര്‍, ഇലക്ട്രോണിക്സ് നിര്‍മാണ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ സെമികണ്ടക്ടര്‍ മിഷന് 2.0യ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. പദ്ധതിക്കായി 1.27 ...

