സന്തോഷം സെമിയിലേക്ക് നീട്ടി കേരളം; ജമ്മുകശ്മീരിനെ വീഴ്‌ത്തി
മറുപടിയില്ലാത്ത ഒരു ഗോളിന് ജമ്മുകശ്മീരിനെ തകർത്ത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമി ടിക്കറ്റെടുത്ത് കേരളം. ക്വാർട്ടറിൽ 72-ാം മിനിട്ടിലാണ് കേരളത്തിൻ്റെ വിജയ ഗോൾ പിറന്നത്. നസീബ് റഹ്മാനാണ് ...