ലോകകപ്പ് കളിക്കുമ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധി; സെനഗല്‍ ടീമിനെ വലയ്ക്കുന്നത് ശമ്പളക്കുടിശ്ശികയും അടിസ്ഥാന സൗകര്യക്കുറവും
ന്യൂയോര്‍ക്ക്: ലോകകപ്പില്‍ പ്രതീക്ഷിച്ച തുടക്കം ലഭിക്കാതിരുന്ന സെനഗല്‍ ദേശീയ ഫുട്ബോള്‍ ടീമിനെ ഇപ്പോള്‍ അലട്ടുന്നത് കളിക്കളത്തിലെ പ്രകടനം മാത്രമല്ല. സാമ്പത്തിക പ്രതിസന്ധിയും ഭരണപരമായ അനാസ്ഥയും ടീമിന്റെ മുന്നേറ്റത്തെ ...

