വാഹനാപകടം; മുതിർന്ന മാദ്ധ്യമ പ്രവർത്തകന് ദാരുണാന്ത്യം
പാലക്കാട്: വാഹനാപകടത്തിൽ മാദ്ധ്യമ പ്രവർത്തകന് ദാരുണാന്ത്യം. മുതിർന്ന മാദ്ധ്യമപ്രവർത്തകനും ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റുമായ ജി.പ്രഭാകരനാണ് മരിച്ചത്. സ്‌കൂട്ടറിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ...



