കേരളത്തിൽ നോക്കുകൂലിക്കാർ ജോലി ചെയ്യുന്ന ദിവസമാണ് പണിമുടക്ക്; ഇവരെ ബംഗാളികളെ പോലെ മലയാളികളും തല്ലി ഓടിക്കുന്ന കാലം വിദൂരമല്ലെന്ന് മാത്യു സാമുവൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ നോക്കുകൂലിക്കാർ ജോലി ചെയ്യുന്ന ദിവസമാണ് പണിമുടക്ക്; ഇവരെ ബംഗാളികളെ പോലെ മലയാളികളും തല്ലി ഓടിക്കുന്ന കാലം വിദൂരമല്ലെന്ന് മാത്യു സാമുവൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 10:22 pm IST
Facebook
Twitter
WhatsAppTelegram

ദേശീയ പണിമുടക്കിൽ ഇടതു തൊഴിലാളി സംഘടനകളുടെ കാപട്യം തുറന്ന് കാട്ടി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ മാത്യു സാമുവൽ. കേരളത്തിൽ പണിമുടക്കുന്നവർ ആ ദിവസം മാത്രമാണ് മേൽ അനങ്ങി പണിയെടുക്കുന്നത്. ഇവർ പണിയെടുക്കാതെ നോക്കുകൂലി വാങ്ങുന്നവർ ആണ്. ഈ ദിവസം മാത്രമാണ് ഇക്കൂട്ടർ അദ്ധ്വാനിക്കുന്നത്. പണിമുടക്ക് വിജയിപ്പിക്കാൻ അവർ കഠിനാദ്ധ്വാനം ചെയ്യുന്നു. വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിടുക, യാത്രക്കാരെയും ഡ്രൈവറെയും മർദ്ദിക്കുക, അസഭ്യം പറയുക എന്നിവയാണ് ഇവർ നടത്തുന്നത്. പണിമുടക്കിന്റെ മറവിൽ ഇവർ അഴിഞ്ഞാടുകയാണ്.

തൊഴിലാളി യൂണിയനുകൾ ആരെയാണ് തോൽപിക്കാൻ ശ്രമിക്കുന്നത്. ഹർത്താൽ നടത്തി എന്താണ് നേടിയത്. അന്നത്തിന് വേണ്ടി നിത്യം പണിയെടുക്കുന്നവരെയാണ് ഇവർ ദ്രോഹിക്കുന്നത്. കേരളം 150 കോടി ദിവസം കടമെടുത്താണ് നിത്യചെലവ് നടത്തി പോകുന്നത്. കേരളത്തിന് ഒരു ദിവസം 1700 കോടി രൂപയുടെ നഷ്ടമാണ് കണകാക്കുന്നത്. പണിമുടക്കിന്റെ പേരിൽ ജോലി ചെയ്യാതെ ഇരിക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വേണ്ടി സംസ്ഥാന സർക്കാർ കടം എടുക്കുകയാണ്. കോവിഡ് തകർത്ത സമ്പദ് വ്യവസ്ഥയിൽ നിന്ന് മലയാളികൾ കരകയറിയിട്ടില്ല. വ്യാപാരികൾ ഗതികേടിലാണ്. അവർ ബാങ്ക് വായ്പ പോലും അടയ്‌ക്കാനാവാതെ ജപ്തി ഭീഷണി നേരിടുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ പണിമുടക്കില്ല. അവിടെ ജനജീവിതം സാധാരണമാണ്.

ഉത്തരേന്ത്യക്കാർ ഇത്തരക്കാരെ മുഖവിലയ്‌ക്കെടുക്കുന്നില്ല. അവർ അത് കൊണ്ട് പണിമുടക്കോ ഹർത്താലോ അറിഞ്ഞിട്ടില്ല. സിപിഎമ്മിനെയും സിഐടിയുവിനെയും മറ്റ് സംസ്ഥാനങ്ങൾ അവഗണിക്കുന്നു. ഇവരെ ബംഗാളികൾ ഓടിച്ചപോലെ മലയാളികളും തല്ലി ഓടിക്കുന്ന കാലം വിദൂരമല്ല. പണിമുടക്ക് ജനങ്ങൾക്ക യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി ശിവൻകുട്ടി പറയുന്നു. ബോധമില്ലാത്ത മന്ത്രിയാണ് ശിവൻകുട്ടി. അത്‌കൊണ്ടാണ് അങ്ങനെ പറയുന്നത്.

മലയാളികളുടെ ജീവിതമാർഗം വഴി മുട്ടി, തൊഴിലാളി നേതാക്കളുടെ കൈവശം പണമുണ്ട്. തൊഴിലാളി യൂണിയൻ നേതാക്കൾ കമ്മീഷൻ കൊണ്ട് ജീവിക്കുന്നു. വൃത്തികെട്ട രാഷ്‌ട്രീയ സംസ്‌കാരമാണ് കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്നത്. അതിന് മാറ്റം വരണം. ബന്ദിനെ നാട്ടുകാർ എതിർക്കുന്നു. ജനങ്ങൾക്ക് ഈ വൃത്തികേട് കണ്ട് മടുത്തു. കേരളത്തിൽ പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം നഷ്ടത്തിലാണ്. കെഎസ്ആർടിസി, ബിവറേജസ് കോർപ്പറേഷൻ എല്ലാം നഷ്ടത്തിന്റെ കണക്ക് പറയുന്നു. ഇവരാണ് സ്വകാര്യവത്കരണത്തെ എതിർക്കുന്നത്. മറ്റു സംസ്ഥാനങ്ങൾ ഇന്ധനത്തിനു നികുതി കുറച്ചപ്പോൾ കേരളം മാത്രം കുറച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: strikemathew samuelTrade unionssenior journalist
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies