വ്യക്തിപരമല്ല! ഐപിഎല്ലിൽ നിന്ന് വിലക്കിയതെന്ന് റബാഡയുടെ വെളിപ്പെടുത്തൽ
ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡ ഗുജറാത്ത് ടൈറ്റൻസ് ക്യാമ്പ് വിട്ടത് വ്യക്തപരമായ കാരണങ്ങളെ തുടർന്ന് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതിനെകുറിച്ച് പേസർ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് നിലവിൽ. താത്കാലിക ...