ക്രിക്കറ്റർമാർ എനിക്ക് ന​ഗ്ന ചിത്രങ്ങൾ അയക്കാറുണ്ട്! മുതിർന്ന താരം കൂടെ കിടക്കാൻ നിർബന്ധിച്ചു; വെളിപ്പെടുത്തി സഞ്ജയ് ബാം​ഗറുടെ മകൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റർമാർ എനിക്ക് ന​ഗ്ന ചിത്രങ്ങൾ അയക്കാറുണ്ട്! മുതിർന്ന താരം കൂടെ കിടക്കാൻ നിർബന്ധിച്ചു; വെളിപ്പെടുത്തി സഞ്ജയ് ബാം​ഗറുടെ മകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2025, 03:04 pm IST
Facebook
Twitter
WhatsAppTelegram

ഗുരുതര വെളിപ്പെടുത്തലുകളുമായി മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന സഞ്ജയ് ബാം​ഗറുടെ മകളായ ട്രാൻസ് വുമൺ അനായ. ഹോർമോൺ റീപ്ലെയ്സ്മെന്റ് തെറാപ്പിക്കും ലിം​ഗമാറ്റ ശസ്ത്രക്രിയക്കും വിധേയായ അനായ ക്രിക്കറ്റ് ലോകത്തെ കറുത്ത അദ്ധ്യായങ്ങളെക്കുറിച്ചും വെളിപ്പെടുത്തി.

ക്രിക്കറ്റ് സമൂഹത്തിൽ നിന്നുണ്ടായ അവ​ഗണനകൾ മോശം പെരുമാറ്റങ്ങൾ തുടങ്ങി നേരിട്ട വെല്ലുവിളികളെക്കുറിച്ചാണ് അവർ പുതിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ചില ക്രിക്കറ്റർമാർ പതിവായി അവരുടെ ന​ഗ്ന ചിത്രങ്ങൾ എനിക്ക് അയക്കാറുണ്ടായിരുന്നു. മറ്റൊരാൾ എല്ലാവർക്കും മുന്നിൽ വച്ച് അശ്ലീല പദപ്രയോ​ഗങ്ങളിലൂടെ അധിക്ഷേപിച്ചിരുന്നു.

അതേയാൾ എനിക്കൊപ്പം വന്നിരുന്ന് എന്റെ ഫോട്ടോകൾ ആവശ്യപ്പെടും. മറ്റൊരു സന്ദർഭത്തിൽ ഇന്ത്യയിൽ ആയിരുന്നപ്പോൾ എന്റെ അവസ്ഥ ഞാൻ ഒരു മുതിർന്ന ക്രിക്കറ്റ് താരത്തോട് പറഞ്ഞു. എനിക്കൊപ്പം കാറിൽ വരാനും കൂടെ കിടക്കാനുമാണ് അയാൾ പറഞ്ഞത്.

എട്ടോ ഒൻപതോ വയസു മുതലാണ് ഞാൻ അമ്മയുടെ അലമാരയിൽ നിന്ന് വസ്ത്രങ്ങൾ എടുത്ത് അണിഞ്ഞു നോക്കുന്നത്. പിന്നീട് കണ്ണാടിക്ക് മുന്നിൽ പോയി നിന്ന് ഞാനൊരു പെണ്ണാണ്, എനിക്കാെരു പെണ്ണാകണം എന്ന് പറയാറുണ്ടായിരുന്നു. മുഷീർഖാൻ, സർഫാറാസ് ഖാൻ, യശസ്വി ജയ്സ്വാൾ എന്നിവർക്കൊപ്പം കളിച്ച താരമാണ് ആര്യൻ എന്ന അനായ.

‘लल्लनटॉप बैठकी’ में इस बार हमारी मेहमान हैं सोशल मीडिया इंफ्लुएंसर अनाया बांगर. अनाया पहले आर्यन बांगर के नाम से जानी जाती थीं. इस इंटरव्यू में उन्होंने ट्रांस महिला के रूप में अपने अनुभव साझा किए. बिना कहे न्यूड तस्वीरें भेजने वाले खिलाड़ी और एक वरिष्ठ क्रिकेटर की डिमांड. अनाया… pic.twitter.com/c15j8R6IYN

— The Lallantop (@TheLallantop) April 17, 2025

Tags: AnayaNudeBangarSanjaychildphotosCricketersmeSent
Share
Tweet
SendShare

More News from this section

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies