sentenced - Janam TV

sentenced

മയക്കുമരുന്ന് നൽകി വിദ്യാർത്ഥിയെ ലൈം​ഗികമായി പീഡിപ്പിച്ചു; 62-കാരനായ നാസറിന് 37 വർഷം കഠിന തടവ്

കോഴിക്കോട്: വിദ്യാർത്ഥിയെ മയക്കുമരുന്ന് നൽകി നിരന്തരമായി ലൈം​ഗിക പീഡനത്തിനിരയാക്കിയ 62-കാരന് 37 വർഷം കഠിന തടവ്. കൊല്ലം പരവൂര്‍ തൊടിയില്‍ അന്‍സാര്‍ എന്ന നാസറിനെയാണ് അതിവേഗ പോക്‌സോ ...

വസ്തു പോക്കുവരവിന് രൂപ 5000 കൈക്കൂലി! വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റിന് 3 വർഷം തടവും പിഴയും, ജോലിയും പോകും

കൈക്കൂലി കേസിൽ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റിനെ 3 വർഷം കഠിന തടവിന് ശിക്ഷിച്ച് വിജിലൻസ് കോടതി. കോട്ടയം മൂന്നിലവ് വില്ലേജ് ഓഫീസിലെ ജീവനക്കാരനായിരുന്ന റെജി .ടിയെയാണ് ...

വിയറ്റ്നാം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരി; റിയൽ എസ്റ്റേറ്റ് കരുത്തയെ വധശിക്ഷയ്‌ക്ക് വിധിച്ച് കോടതി; രാജ്യം നടുങ്ങിയ 12,000 കോടിയുടെ തട്ടിപ്പ്

രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പ് കേസിൽ പ്രതിയായ റിയൽ എസ്റ്റേറ്റ് രം​ഗത്തെ വമ്പൻ വ്യവസായിയായ വനിതയ്ക്ക് വധശിക്ഷ വിധിച്ച് വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലെ കോടതി. ...

9-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; തയ്യൽക്കാരന് 10 വർഷം തടവ്

40-കാരനായ തയ്യൽക്കാരനെ 10 വർഷം തടവിന് ശിക്ഷിച്ച് പോക്സോ കോടതി. മുംബൈയിലെ മലാഡിലെ ഒമ്പതുകാരനെ ലൈം​ഗികമായി അതിക്രമിച്ചതിനാണ് ശിക്ഷ. 2018ലാണ് കേസിന് ആസ്പദമായ സംഭവം. ഒമ്പതുകാരൻ അമ്മയ്ക്കൊപ്പം ...

പന്നിയിറച്ചി കഴിക്കും മുന്‍പ് ‘ബിസ്മില്ലാഹ്’ എന്ന് പറഞ്ഞു; ഇന്തോനേഷ്യയില്‍ ടിക്‌ ടോക് താരത്തിന് രണ്ടുവര്‍ഷം തടവ്

പന്നിയിറച്ചി കഴിക്കുന്ന വീഡിയോ പങ്കുവച്ച ടിക്‌ ടോക് താരമായ യുവതിക്ക് ഇന്തോനേഷ്യയില്‍ തടവ് ശിക്ഷ. മതനിന്ദ നിയമപ്രകാരം രണ്ട് വര്‍ഷം തടവ് ശിക്ഷയാണ് യുവതിക്ക് വിധിച്ചത്. മുസ്ലീം ...

നബിയുടെ കാരിക്കേച്ചര്‍ വരയ്‌ക്കാന്‍ പറഞ്ഞു..! മതനിന്ദ ആരോപിച്ച് ഗീര്‍ട്ട് വൈല്‍ഡേഴ്സിനെ കൊലപ്പെടുത്താന്‍ ആഹ്വാനം; പാകിസ്താന്‍ മുന്‍ ക്രിക്കറ്റര്‍ക്ക് 12 വര്‍ഷം തടവ് വിധിച്ച് ഡച്ച് കോടതി

മുന്‍ പാകിസ്താന്‍ ക്രിക്കറ്റര്‍ ഖാലിദ് ലത്തീഫിന് 12 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഡച്ച് കോടതി. രാഷ്ട്രീയക്കാരനായ ഗീര്‍ട്ട് വൈല്‍ഡേഴ്സിനെ കൊലപ്പെടുത്തുന്നവര്‍ക്ക് 3 ദശലക്ഷം പാകിസ്താന്‍ രൂപ ...