പന്നിയിറച്ചി കഴിക്കും മുന്‍പ് 'ബിസ്മില്ലാഹ്' എന്ന് പറഞ്ഞു; ഇന്തോനേഷ്യയില്‍ ടിക്‌ ടോക് താരത്തിന് രണ്ടുവര്‍ഷം തടവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പന്നിയിറച്ചി കഴിക്കും മുന്‍പ് ‘ബിസ്മില്ലാഹ്’ എന്ന് പറഞ്ഞു; ഇന്തോനേഷ്യയില്‍ ടിക്‌ ടോക് താരത്തിന് രണ്ടുവര്‍ഷം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 11:24 am IST
Facebook
Twitter
WhatsAppTelegram

പന്നിയിറച്ചി കഴിക്കുന്ന വീഡിയോ പങ്കുവച്ച ടിക്‌ ടോക് താരമായ യുവതിക്ക് ഇന്തോനേഷ്യയില്‍ തടവ് ശിക്ഷ. മതനിന്ദ നിയമപ്രകാരം രണ്ട് വര്‍ഷം തടവ് ശിക്ഷയാണ് യുവതിക്ക് വിധിച്ചത്. മുസ്ലീം പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പന്നിയിറച്ചി കഴിച്ചെന്ന് പറഞ്ഞാണ് ടിക് ടോക്കറെ ഭരണകൂടം തടവിലാക്കിയത്.

‘ബിസ്മില്ലാഹ്’ എന്ന് ചൊല്ലിയ ശേഷം സ്ത്രീ പന്നിയിറച്ച് കഴിക്കുകയായിരുന്നു. ഇന്തോനേഷ്യയിലെ ബാലിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.ലിന മുഖര്‍ജി(33) എന്ന യുവതിയാണ് ജയിലിലായത്. ഈ വര്‍ഷം മാര്‍ച്ചിലാണ് യുവതി പന്നിയിറച്ചി കഴിക്കുന്ന വീഡിയോ ചിത്രീകരിച്ചത്.

ഇസ്ലാമില്‍ പന്നിയിറച്ചി ഹറാമാണെന്നും മുസ്ലിംകള്‍ പന്നിയിറച്ചി കഴിക്കുന്നില്ലെന്നും അറിഞ്ഞിരിക്കേണ്ട യുവതി വലിയ തെറ്റാണ് ചെയ്തതെന്നാണ് ഇസ്ലാമിസ്റ്റുകളുടെ വാദം. സോഷ്യല്‍ മീഡിയയിലും യുവതിക്കെതിരെ വലിയ ആക്രമണമുണ്ടായി.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ദശലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ചെയ്തു. ‘മുസ്ലീംഗങ്ങള്‍ക്കും പ്രത്യേക ഗ്രൂപ്പുകള്‍ക്കുമെതിരെ വിദ്വേഷം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചതിന്’ സ്ത്രീ കുറ്റക്കാരിയാണെന്ന് പലേംബാംഗ് കോടതി കണ്ടെത്തുകയും ചൊവ്വാഴ്ച വിധി പ്രഖ്യാപിക്കുകയായിരുന്നു. ബാലിയിലേക്കുള്ള യാത്രയ്‌ക്കിടെ കൗതുകത്തിലാണ് പന്നിയിറച്ചി കഴിച്ചതെന്ന് അവര്‍ വിചാരണ വേളയില്‍ പറഞ്ഞിരുന്നു.

ഇന്തോനേഷ്യയില്‍ മതനിന്ദ കേസുകള്‍ നിരന്തരം ഉയരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ‘മുഹമ്മദ്’ എന്ന് പേരുള്ള ഉപഭോക്താവിന് സൗജന്യ മദ്യം നല്‍കിയതിന് ഒരു ബാറിലെ ആറു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇന്തോനേഷ്യയിലെ ന്യൂനപക്ഷ സമുദായങ്ങളെ പീഡിപ്പിക്കാന്‍ ലക്ഷ്യമിട്ട്് മതനിന്ദ നിയമം ഉപയോഗിക്കുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

 

Ada Indonesia guys … 🥲

Lina Mukherjee pic.twitter.com/JNNuUltAZF

— 🌸 Bebeb Bubu 🌸 (@NyaiiBubu) September 21, 2023

“>

 

Tags: 2 YearsMuslim PrayerjailtiktokINDONESIAstarsentenced
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies