ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ആദ്യ അവലോകന യോഗം 23-ന്
ന്യൂഡല്‍ഹി: ലോകസഭാ-നിയമാസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നത് സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ ആദ്യ അവലോകന യോഗം സെപ്റ്റംബര്‍ 23-ന് നടക്കും. സമിതിയുടെ അദ്ധ്യക്ഷനായ മുന്‍ രാഷ്ട്രപതി ...

