ഹിന്ദു വംശഹത്യ; മലബാറിലെ സ്പന്ദിക്കുന്ന അസ്ഥിമാടങ്ങൾ
സ്വാതന്ത്ര്യസമരമായും കാർഷിക കലാപമായും മാപ്പിളലഹളയായും വിശേഷിപ്പിക്കപ്പെട്ട മലബാര്‍ കലാപത്തിന്റെ പുനർവായനയാണിത്. ഒരു നൂറ്റാണ്ട് കഴിഞ്ഞെങ്കിലും കലാപത്തിന്റെ ദുഖസ്മരണകൾ മാഞ്ഞുപോയിട്ടില്ല. പക്ഷേ ജയിക്കുന്നവൻ ചരിത്രമെഴുതിയപ്പോൾ പിന്നാമ്പുറത്തേയ്ക്ക് തള്ളപ്പെട്ടവരുടെ വേദനകൾ ...


