കാലിന് പരിക്ക്; കണ്ണീരോടെ കളം വിട്ട് സെറീന; വിംബിൾഡണിലെ എട്ടാം കിരീടം അകലെ
ലണ്ടൻ: ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ രാജകുമാരി സെറീനാ വില്യംസ് വിംബിൾഡണിൽ നിന്ന് പരിക്കേറ്റ് പിന്മാറി. ആദ്യ സെറ്റിൽ 3-3ന് കളിതുടരുന്നതിനിടെയാണ് അമേരിക്കൻ താരത്തിന്റെ കാലിന് പരിക്കേറ്റത്. കണ്ണീരോടെയാണ് സെറീന ...




