ജപ്പാന്‍ ടെന്നീസ് താരം ഒസാക ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ ടെന്നീസ് കായികതാരം
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Tennis

ജപ്പാന്‍ ടെന്നീസ് താരം ഒസാക ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ ടെന്നീസ് കായികതാരം

Janam Web Desk by Janam Web Desk
May 23, 2020, 02:26 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ജപ്പാന്റെ ലോക ടെന്നീസ് സൂപ്പര്‍ താരം നഓമി ഒസാക ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടെന്നീസ് കായികതാരമാണെന്ന് സാമ്പത്തിക രംഗത്തെ മാദ്ധ്യമം. ഏറെക്കാലമായി ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്കയുടെ ടെന്നീസ് താരം സെറീനാ വില്യംസിനെയാണ് ഒസാക മറികടന്നത്. ഫോര്‍ബ്‌സ് മാസികയുടെ കണക്കില്‍ 22 വയസ്സുകാരിയായ ഒസാക രണ്ടു തവണ ഗ്രാന്‍സ്ലാം കിരീട ജേതാവാണ്. കഴിഞ്ഞ 12 മാസത്തിനിടെ മത്സരങ്ങളില്‍ നിന്നായി 300 കോടിയാണ് ഒസാക നേടിയത്. 38കാരിയായ സെറിനയുടെ നേട്ടത്തേക്കാള്‍ കൂടുതലാണിത്.

2015ല്‍ മറിയ ഷറപ്പോവ നേടിയ മത്സരതുകയായ 240കോടി ഇരുവരും കഴിഞ്ഞ വര്‍ഷം മറികടക്കുകയും ചെയ്തു. കഴിഞ്ഞ നാലു വര്‍ഷമായി സെറിനയും അതിന് മുമ്പുള്ള അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഷറപ്പോവയുമാണ് പ്രതിഫലം വാങ്ങിയവരില്‍ മുന്നില്‍. 1990 മുതല്‍ വനിതാ കായികരംഗത്ത് ഏറ്റവും കാശുവാരുന്ന കായികതാരങ്ങളെല്ലാം ടെന്നീസ് രംഗത്തുള്ളവരാണെന്ന പ്രത്യേകതയും ഫോര്‍ബ്‌സ് ചൂണ്ടിക്കാട്ടി. ഒസാകയുടെ അച്ഛന്‍ ഹെയ്തി നിവാസിയും അമ്മ ജപ്പാന്‍കാരിയുമാണ്. 2020ലെ ലോക സമ്പന്നരായ 100 വനിതാ കായികതാരങ്ങളില്‍ ഒസാക 29-ാം സ്ഥാനത്താണ്. 2018ലാണ് സെറിനയെ തോല്‍പ്പിച്ച് ഒസാക തന്റെ ആദ്യ ഗ്രാന്‍സ്ലാം യുഎസ് ഓപ്പണ്‍ കിരീടം നേടിയത്. തുടര്‍ന്ന് 2019ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും സ്വന്തമാക്കി.

Tags: osakaserena
ShareTweetSendShare

More News from this section

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

റൊളം​ഗ് ​ഗാരോസിൽ യുഎസ് താരത്തിന് വിജയകിരീടം; വീനസ് തെളിച്ച പാതയിലൂടെ ​ കൊക്കോ ഗോഫും

ടെന്നീസിലും തലമുറ മാറ്റം! ഫ്രഞ്ച് ഓപ്പൺ കലാശപോരിൽ സിന്നറും അൽകാരസും നേർക്കുനേർ

വിന്നറായി സിന്നർ.! ഓസ്ട്രേലിയൻ ഓപ്പൺ കിരീടം; മൂന്നാം ഫൈനലിലും “സ്വരം നന്നാവാതെ സ്വരേവ്”

ആരാണ് നീരജിന്റെ മനം കവർന്ന ഹിമാനി? എവിടെയായിരുന്നു സർപ്രൈസ് വിവാഹം!

ഷമിയും സാനിയയും ഒരുമിച്ച് ദുബായിലെ ബീച്ചിൽ! ആരാധകർ ഞെട്ടേണ്ട, ഇതും എഐ സൂത്രപ്പണി

Latest News

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

മരിക്കുകയാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ; ട്രാൻസ് യുവതി സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി

മസ്കുമായി ഒരു ബന്ധവുമില്ല; സ്പേസ് എക്സുമായി സ​ഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

പുൽവാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനിലൂടെ; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് പേയ്മെന്റ് ആപ്പ് വഴി എത്തിച്ചത് വൻ തുക:എഫ്‌എടിഎഫ്

വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് ഉൾപ്പെടെ 2 പേർക്ക് ദാരുണാന്ത്യം

“അടച്ച്പൂട്ടിയില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും”; മത്സ്യത്തൊഴിലാളികൾക്ക് നേരെ സിപിഎം നേതാക്കളുടെ ഭീഷണി

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies