നടിയുടെ ലൈംഗികാതിക്രമ പരാതി, പ്രമുഖ സിനിമ- സീരിയൽ നടന്മാർക്കെതിരെ കേസ്
എറണാകുളം: ലൈംഗികാതിക്രമ പരാതിയിൽ പ്രമുഖ സിനിമ-സീരിയൽ നടന്മാർക്കെതിരെ കേസെടുത്തു. സീരിയൽ ചിത്രീകരണത്തിനിടെ ഉപദ്രവിച്ചുവെന്ന നടിയുടെ പരാതിയിലാണ് നടന്മാർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തത്. നിലവിൽ ...

