“ഒപ്പമിരുന്ന് എഴുതണമെന്ന് പറഞ്ഞു, പോകാത്തതിനാൽ സീരിയലിൽ നിന്ന് എന്നെ ഒഴിവാക്കി; പിന്നീട് എന്റെ പല അവസരങ്ങളും അയാൾ മുടക്കി”: കഥാകൃത്തിനെതിരെ അനുമോൾ
സീരിയൽ രംഗത്തും അഭിനേതാക്കൾ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സീരിയൽ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അനുമോൾ. സീരിയലിൽ രംഗത്തേക്ക് വന്ന ആദ്യ നാളുകളിൽ ഒരുപാട് മോശം അനുഭവങ്ങൾ ...

