"ഒപ്പമിരുന്ന് എഴുതണമെന്ന് പറഞ്ഞു, പോകാത്തതിനാൽ സീരിയലിൽ നിന്ന് എന്നെ ഒഴിവാക്കി; പിന്നീട് എന്റെ പല അവസരങ്ങളും അയാൾ മുടക്കി": കഥാകൃത്തിനെതിരെ അനുമോൾ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ഒപ്പമിരുന്ന് എഴുതണമെന്ന് പറഞ്ഞു, പോകാത്തതിനാൽ സീരിയലിൽ നിന്ന് എന്നെ ഒഴിവാക്കി; പിന്നീട് എന്റെ പല അവസരങ്ങളും അയാൾ മുടക്കി”: കഥാകൃത്തിനെതിരെ അനുമോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 04:58 pm IST
Facebook
Twitter
WhatsAppTelegram

സീരിയൽ രം​ഗത്തും അഭിനേതാക്കൾ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സീരിയൽ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അനുമോൾ. സീരിയലിൽ രം​ഗത്തേക്ക് വന്ന ആദ്യ നാളുകളിൽ ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ലൊക്കേഷനുകളിൽ ഒരു പരി​ഗണനയും ലഭിച്ചിരിന്നില്ലെന്നും അനുമോൾ തുറന്നുപറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

“പ്രോ​ഗ്രാമിനും സീരിയലിലുമൊക്കെ പലപ്പോഴും ഞാനും അമ്മയും ബസിലാണ് പോയിരുന്നത്. ലൊക്കേഷനിൽ നിന്ന് വണ്ടിയിൽ കയറ്റും. പക്ഷേ, എന്തെങ്കിലും പറഞ്ഞ് പാതി വഴിയിൽ ഇറക്കിവിടും. ഞങ്ങൾക്ക് വെള്ളം പോലും ചില ലൊക്കേഷനിൽ നിന്ന് തരാറില്ല. 11, 12 മണി വരെ ലൊക്കേഷനിൽ പിടിച്ചിരുത്തും. പോകണമെന്ന് പറഞ്ഞാലും പറഞ്ഞ് വിടില്ല. സീനിയർ ആർട്ടിസ്റ്റിനോട് അങ്ങനെയൊന്നും കാണിക്കില്ല. ഇനി ഷൂട്ടിന് വിളിക്കാതിരുന്നാലോ എന്ന് കരുതി പ്രതികരിക്കില്ല. പെട്ടെന്ന് ഒരു സൂചനയും തരാതെ കഥാപാത്രത്തെ ഒഴിവാക്കും”.

“പ്രതികരിച്ചത് കൊണ്ട് ഒരു സീരിയലിൽ നിന്ന് എന്നെ മാറ്റിയിട്ടുണ്ട്. സീരിയലിലെ തിരക്കഥാകൃത്ത് കൂടെ ഇരുന്ന് എഴുതണമെന്ന് പറഞ്ഞ് എന്നെ പല തവണ വിളിച്ചിരുന്നു. പോകാതിരുന്നപ്പോൾ എന്നോട് ദേഷ്യപ്പെട്ടു. നിരന്തരം വിളിച്ച് ശല്യപ്പെടുത്തി. രണ്ട് പെൺമക്കൾ ഉള്ളതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. കൊടുക്കേണ്ടത് എന്റെ അച്ഛൻ നല്ലത് പോലെ പറഞ്ഞിട്ടുണ്ട്. പിന്നീട് ആ സീരിയലിൽ നിന്ന് എന്നെ ഒഴിവാക്കി. പിന്നെ മറ്റ് പല ചാനലുകളിലുള്ള സീരയലുകളിൽ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. ഒരു കഥാപാത്രത്തെ മാറ്റി കഴിഞ്ഞാൽ, ആ ആർട്ടിസ്റ്റിന്റെ കയ്യിലിരുപ്പ് കൊണ്ടാണ് മാറ്റിയെന്ന് പറയും”.

ഒരു സീരിയലിന്റെ ലൊക്കേഷനിൽ വച്ച് ആഹാരം കഴിക്കുന്ന സമയം ഡയറക്ടർ വന്ന് എന്നെ തെറി വിളിച്ചു. എല്ലാവരുടെയും മുന്നിൽ വച്ചാണ് അയാൾ ചീത്ത പറഞ്ഞത്. ഇത് കഴിക്കാൻ വേണ്ടിയാണോ വന്നതെന്ന് ചോദിച്ചു. പിന്നീട് വന്ന് എന്നോട് ക്ഷമ പറഞ്ഞു. ആദ്യമായിട്ട് വരുന്ന കുട്ടികളെ ലൊക്കേഷനുകളിൽ വളരെയധികം ചൂഷണം ചെയ്യാറുണ്ട്. എന്തെങ്കിലും തിരിച്ച് പറഞ്ഞാൽ അഹങ്കാരമാണെന്ന് പറയും. ഇപ്പോഴുള്ള ഒരു സമൂഹത്തിൽ പെൺകുട്ടിക്ക് എന്ത് സംഭവിച്ചാലും എല്ലാവരും വെറുതെ കെയ്യും കെട്ടി നോക്കി നിൽക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും അനുമോൾ പറഞ്ഞു.

Tags: interviewAnumolSeriel
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies