കേന്ദ്രം സൗജന്യമായി നൽകുന്നു, കേരള സർക്കാർ ‘സർവീസ് ചാർജ്’ എന്ന ഓമനപ്പേരിൽ ഈടാക്കുന്നത് 200 രൂപ; ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസിൽ പകൽകൊള്ള
തിരുവനന്തപുരം: വീണ്ടും ജനങ്ങളെ പിഴിഞ്ഞ് കേരള സർക്കാർ. ഇത്തവണ ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പിലാണ് കൊള്ള. കേന്ദ്രം സൗജന്യമായി നൽകുന്ന ഡിജിറ്റൽ പകർപ്പിന് സർക്കാർ ഈടാക്കുന്നത് 200 ...