രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; സ്തുത്യർഹ സേവനത്തിന് രാജ്യത്താകെ 1,132 പേർക്ക് മെഡൽ; വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്ന് രണ്ട് മെഡൽ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ധീരതയ്ക്കുള്ള അവാർഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്താകെ 1,132 പേരാണ് മെഡലുകൾക്ക് അർഹരായത്. പോലീസ്, ...

