രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; സ്തുത്യർഹ സേവനത്തിന് രാജ്യത്താകെ 1,132 പേർക്ക് മെഡൽ; വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്ന് രണ്ട് മെ‍ഡൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; സ്തുത്യർഹ സേവനത്തിന് രാജ്യത്താകെ 1,132 പേർക്ക് മെഡൽ; വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്ന് രണ്ട് മെ‍ഡൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 10:52 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോ​ഗസ്ഥർക്കുള്ള ധീരതയ്‌ക്കുള്ള അവാർഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്താകെ 1,132 പേരാണ് മെഡലുകൾക്ക് അർഹരായത്. പോലീസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ്, കറക്ഷണൽ സർവീസ്, അ​ഗ്നിശമന സേന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സേവന മെഡലുകൾ നേടിയതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ധീരതയ്‌ക്കുള്ള രാഷ്‌ട്രപതിയുടെ മെഡൽ രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്കാണ് ലഭിച്ചത്. സ്തുത്യർഹ സേവനത്തിനുള്ള 753 മെഡലുകളിൽ 667 എണ്ണം പോലീസ് സേവനത്തിനും 32 എണ്ണം അ​ഗ്നിശമന സേനയ്‌ക്കും 27 എണ്ണം സിവിൽ ഡിഫൻസ് & ഹോം ഗാർഡ് സർവീസിനും 27 എണ്ണം കറക്ഷണൽ സർവീസിനും ലഭിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡലുകളിൽ 94 എണ്ണം പോലീസ് സേവനത്തിനും 4 എണ്ണം അ​ഗ്നിശമന സേനയ്‌ക്കും 4 എണ്ണം സിവിൽ ഡിഫൻസ് & ഹോം ഗാർഡ് സർവീസിനും ലഭിച്ചു.

ആകെ ലഭിച്ച 277 ധീര മെഡലുകളിൽ, ജമ്മു കശ്മീർ പോലീസ് സേനയിൽ നിന്ന് 72 പേർക്ക്, മഹാരാഷ്‌ട്ര പോലീസിൽ നിന്ന് 18, ഛത്തീസ്ഗഢ് പോലീസിൽ നിന്ന് 26, ഝാർഖണ്ഡ് പോലീസിൽ നിന്ന് 23, ഒഡീഷ പോലീസിൽ നിന്ന് 15, ഡൽഹി പോലീസിൽ നിന്ന് 8, സിആർപിഎഫിൽ നിന്ന് 65, എസ്എസ്ബിയിൽ നിന്ന് 21 പേർക്ക്, രണ്ട് ബിഎസ്എഫ് ഉദ്യോ​ഗസ്ഥർക്കും ലഭിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (MONUSCO) യുഎൻ ഓർഗനൈസേഷൻ സ്റ്റെബിലൈസേഷൻ മിഷന്റെ ഭാഗമായി സമാധാന പരിപാലനം എന്ന അഭിമാനകരമായ ദൗത്യത്തിൽ മികച്ച സംഭാവന നൽകിയതിനാണ് രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് രാഷ്‌ട്രപതിയുടെ ധീരതയ്‌ക്കുള്ള മെഡൽ ലഭിച്ചത്.

വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്ന് രണ്ട് പേർക്ക് മെ‍ഡൽ ലഭിച്ചു. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവിനും എഡിജിപി ​ഗോപേഷ് അ​ഗ്രവാളിനുമാണ് മെഡൽ ലഭിച്ചത്. സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ കേരളത്തിൽ നിന്ന് 11 പേർക്ക് മെഡൽ ലഭിച്ചിട്ടുണ്ട്. ഐജി എ അക്ബർ,എസ്പിമാരാ ആർ.ഡി അജിത്, വി.സുനിൽകുമാർ, എസ്പി ഷീൻ തറയിൽ, ഡിവൈ.എസ്പി സുനിൽകുമാർ സി.കെ, എഎസ്പി വി. സു​ഗതൻ, ഡിവൈ.എസ്പി സലീഷ് എൻ.എസ്, രാധാകൃഷ്ണപിള്ള എ.കെ, എഎസ്ഐ ബി. സുരേന്ദ്രൻ, ഇൻസ്പെക്ടർ ജ്യോതീന്​ദ്ര കുമാർ പി, എഎസ്ഐ മിനി.കെ എന്നിവരാണ് മെ‍ഡലിന് അർഹരായത്.

അ​ഗനിശമനസേന വിഭാ​ഗത്തിൽ വിശിഷ്ട സേവനത്തിന് എഫ്. വിജയകുമാറിനാണ് മെഡൽ ലഭിച്ചത്. ഈ വി​ഭാ​ഗത്തിൽ സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്ന് നാല് മെഡലുകൾ ലഭിച്ചു. ജിജി എൻ, പി. പ്രമേദ്, അനിൽകുമാർ. എസ്, അനിൽ പി മണി എന്നിവർക്കാണ് മെഡലുകൾ.

Tags: service medalssecurity personnelgallantry award
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies