അടൽ സേതുവിൽ വിള്ളലോ? പാലം ഭീഷണിയിൽ? കോൺഗ്രസിന്റെ ‘ആശങ്കയ്ക്ക്’ മറുപടിയുമായി പദ്ധതി മേധാവി
മുംബൈ: അടൽ സേതു കടൽപ്പാലത്തിൽ വിള്ളൽ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നടത്തുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി MMRDA (മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റി). അടൽ സേതുവിൽ വിള്ളലുകൾ ...