ബലിത്തറയ്ക്കും പുള്ളുവൻപാട്ടിനും 18% ജിഎസ്ടി!!! പൂജാരിമാർക്ക് സർവീസ് ടാക്സ് ; ക്ഷേത്രാചാരങ്ങൾക്ക് നികുതി ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം; ഉത്തരവിന്റെ പകർപ്പ് ജനം ടിവിക്ക്
തിരുവനന്തപുരം: ക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങുകൾക്ക് പൂജാരിമാരിൽ നിന്ന് സർവീസ് ടാക്സ് ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം. ബലിത്തറകൾ അനുവദിക്കുന്നതിന് പൂജാരിമാരിൽ നിന്ന് 18 ശതമാനം ജിഎസ്ടി ...

