കർഷകരെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യം: കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ
ന്യൂഡൽഹി: കർഷകരെ സേവിക്കുന്നത് ദൈവത്ത് ആരാധിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്ര കാർഷികമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കർഷകരും, കർഷക സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. കർഷകരെ ...