നിവൃത്തിയില്ലാതെ സർക്കാർ; 20,000 രൂപയുടെ അറ്റകുറ്റപ്പണി നടത്തിയതിന് 41,000 രൂപ സെസ് ഏർപ്പെടുത്തിയത് ഒഴിവാക്കി; തോമസിന് ആശ്വാസം
കണ്ണൂർ: നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് അടയ്ക്കാൻ നോട്ടീസ് ലഭിച്ച ചുങ്കക്കുന്ന് സ്വദേശി തോമസിന്റെ സെസ് ഒഴിവാക്കിയതായി ജില്ല അസി. ലേബർ ഓഫീസർ. സെസ് ഇനത്തിൽ 41,264 ...