ട്രാന്‍സ്ഫര്‍ വിപണിയില്‍ റയലിന്റെ മാസ്റ്റര്‍ സ്ട്രോക്ക്; സിറ്റി വിട്ട് ബെര്‍ണാര്‍ഡോ സില്‍വ ഇനി സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക്
മാഡ്രിഡ്: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡര്‍ ബെര്‍ണാര്‍ഡോ സില്‍വ സ്പാനിഷ് ഭീമന്മാരായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നു. ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി പോര്‍ച്ചുഗല്‍ ദേശീയ ...

