ഐഫോണിന് വമ്പൻ എതിരാളി! പിക്സൽ 8 റെഡിയെന്ന് ഗൂഗിൾ; ലോഞ്ച് തീയതി പുറത്തുവിട്ടു
സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളും ഗൂഗിളും ഏറ്റുമുട്ടുകയാണ്. ഐഫോൺ ലോഞ്ചിന് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഏറ്റവും പുതിയ പിക്സൽ ഫോണിന്റെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിൾ. ഗൂഗിൾ പിക്സൽ 8 ...
