ഐഫോണിന് വമ്പൻ എതിരാളി! പിക്‌സൽ 8 റെഡിയെന്ന് ഗൂഗിൾ; ലോഞ്ച് തീയതി പുറത്തുവിട്ടു
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഐഫോണിന് വമ്പൻ എതിരാളി! പിക്‌സൽ 8 റെഡിയെന്ന് ഗൂഗിൾ; ലോഞ്ച് തീയതി പുറത്തുവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 05:01 pm IST
FacebookTwitterWhatsAppTelegram

സ്മാർട്ട്‌ഫോൺ വിപണിയിൽ ആപ്പിളും ഗൂഗിളും ഏറ്റുമുട്ടുകയാണ്. ഐഫോൺ ലോഞ്ചിന് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഏറ്റവും പുതിയ പിക്‌സൽ ഫോണിന്റെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിൾ. ഗൂഗിൾ പിക്‌സൽ 8 ഒക്ടോബർ നാലിന് വിപണിയിലെത്തുമെന്നാണ് വിവരം.

‘മെയ്ഡ് ബൈ ഗൂഗിൾ’ എന്നറിയപ്പെടുന്ന ഇവന്റിൽ വെച്ചാകും പുത്തൻ ഫോൺ അവതരിപ്പിക്കുക. ന്യൂയോർക്കിൽ നടക്കുന്ന പരിപാടിയിൽ പിക്‌സൽ 8-ന് പുറമേ മറ്റ് നിരവധി ഉത്പന്നങ്ങളും ഗൂഗിൾ പുറത്തിറക്കാൻ സാധ്യതയുണ്ട്. രണ്ട് പുതിയ ഫോണുകളാകും ഗൂഗിൾ പുതുതായി പുറത്തിറക്കുക. പിക്‌സൽ 8, പിക്‌സൽ 8 പ്രോ എന്നിവയായിരിക്കും ആപ്പിളിന് എതിരാളിയാവുകയെന്നാണ് വിവരം. അടുത്തിടെ പിക്‌സൽ 8ന്റെ ചിത്രം ഗൂഗിൾ സ്റ്റോർ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും പിന്നീട് നീക്കം ചെയ്തിരുന്നു. പുറത്തായ ചിത്രം അനുസരിച്ച് പിക്‌സൽ ഫോണുകൾക്ക് സമാനമായ പിൻ ക്യാമറകളെ മൂടുന്ന രീതിയിലുള്ള ഗ്ലാസ് ഓവർ ഡിസൈനിൽ തന്നെയാകും പിക്‌സൽ 8 പ്രോയും പുറത്തിറങ്ങുക.

പിക്‌സൽ 8-നെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ പറയുന്നതനുസരിച്ച്, പുതിയ പിക്‌സൽ ഫോണിൽ 6.7 ഇഞ്ച് QHD+ 120Hz LTPO OLED ഡിസ്‌പ്ലേ, 11 മെഗാപിക്‌സൽ സെൽഫി ക്യാമറയ്‌ക്കായി ഒരു ചെറിയ ഹോൾ-പഞ്ച് കട്ട്‌ഔട്ട് ഉണ്ട്. പിൻഭാഗത്ത് മൂന്ന് സെൻസറുകൾക്കുള്ള സാധ്യതയുണ്ട്.  50 മെഗാപിക്സൽ  പ്രൈമറി ക്യാമറ, 64 മെഗാപിക്സൽ അൾട്രാ വൈഡ്, 49 മെഗാപിക്സൽ ടെലിഫോട്ടോ എന്നിങ്ങനെയുള്ള ക്യാമറയാകും പിക്സൽ 8 നൽകുക. ശരീര താപനില പരിശോധിക്കാൻ  ഇൻഫ്രാറെഡ് ടെംപറേച്ചർ സെൻസറും ഫോണിൽ ലഭ്യമാകാനാണ് സാധ്യത.

മികച്ച ബാറ്ററി ശേഷിയോടെയാകും പിക്സൽ 8 പുറത്തിറങ്ങുകയെന്നാണ് വിവരം. 2 4,950mAh ബാറ്ററിയാകും ഫോണിലുണ്ടാവുക. എന്നാൽ ബോക്സിൽ നിന്ന് ചാർജർ ഒഴിവാക്കും. ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, ടൈറ്റൻ സുരക്ഷാ ചിപ്പ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്, അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവ ഉൾപ്പെടുന്നു. എഐ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ക്യാമറയാകും പുത്തൻ പിക്സൽ ഫോണിൽ.  വീഡിയോയിൽ നിന്ന് പശ്ചാത്തല ശബ്‌ദം നീക്കം ചെയ്യുന്നതിനായി  ഓഡിയോ മാജിക് ഇറേസർ ഫീച്ചറും ലഭിക്കും.

ഫോണുകളുടെ വിലയിലും നേരിയ വർധനയുണ്ടായേക്കും. പിക്സൽ 8 പ്രോ  128GB സ്റ്റോറേജിന് EUR 1,235 (ഏകദേശം 1.10 ലക്ഷം രൂപ) ലും 256 GB -ക്ക് EUR 1,309 (ഏകദേശം 1.16 ലക്ഷം രൂപ) വിലയും പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ 84,999 രൂപയ്‌ക്കാണ് പിക്സൽ 7 പ്രോ അവതരിപ്പിച്ചത്.

Tags: GoogleSUBGoogle Pixel 8Set To Launch
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies