Seva Bharati Chengal - Janam TV

Seva Bharati Chengal

ചെങ്കലിൽ സേവാഭാരതി സേവാകേന്ദ്രം; ശിലാസ്ഥാപനം ദക്ഷിണ പ്രാന്ത പ്രചാരക് എസ്. സുദർശൻ നിർവഹിച്ചു; ആറുമാസത്തിനകം നിർമാണം പൂർത്തിയാക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ചെങ്കൽ ഗ്രാമപഞ്ചായത്തിൽ സേവാഭാരതിയുടെ പുതിയ സേവാകേന്ദ്രത്തിൻറെ ശിലാസ്ഥാപനം രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത പ്രചാരക് എസ്. സുദർശൻ നിർവഹിച്ചു. ഉദയസമുദ്ര ഗ്രൂപ്പ് ഓഫ് ...