seva international - Janam TV

seva international

യുക്രെയ്‌നിൽ സേവനത്തിന്റെ ഭാരതീയ മുഖം: സേവാഭാരതിയുടെ പ്രവർത്തനം യുക്രെയ്‌നിലും

കീവ്: പ്രളയത്തിൽ, പ്രകൃതിദുരന്തങ്ങളിൽ എന്നുവേണ്ട സന്നദ്ധസേവനം ആവശ്യമുള്ളയിടങ്ങളിൽ എത്തിച്ചേരുന്ന സേവകരാണ് സേവാഭാരതിയുടേത്. യുക്രെയ്‌നിലെ യുദ്ധമുഖത്തും സേവാഭാരതിയുടെ പ്രവർത്തനം സജീവമാണ്. യുക്രെയ്‌നിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് അഭയമൊരുക്കുകയാണ് യൂറോപ്പ് ...

പേടിക്കേണ്ട കാര്യമില്ല; ധാരാളം സ്വയംസേവക കാര്യകർത്താക്കൾ യുക്രെയ്‌നിൽ ഉണ്ടെന്ന് ശ്രീ ശ്രീ രവിശങ്കർ; മലയാളി മാതാപിതാക്കളുമായുള്ള സംഭഷണത്തിനിടെയായിരുന്നു യുക്രെയ്‌നിലെ സ്വയം സേവകരുടെ സേവനത്തെക്കുറിച്ചുള്ള പരാമർശം

കൊച്ചി; ചാനൽ അഭിമുഖത്തിനിടെയായിരുന്നു ശ്രീ ശ്രീ രവിശങ്കറിന്റെ പ്രതികരണം. റഷ്യ -യുക്രെയ്ൻ അക്രമത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാപിതാക്കളുമായി സംസാരിക്കുകയായിരുന്നു രവിശങ്കർ . മാതാപിതാക്കളുമായി മലയാളത്തിൽ ...

സേവാഭാരതിയുടെ അന്താരാഷ്‌ട്ര സ്ഥാപനമായ സേവാ ഇന്റർനാഷണൽ ആഗോളതലത്തിലെ മികച്ച 10 സേവന സംഘടനകളിലൊന്ന്

ന്യൂഡൽഹി: ആഗോള തലത്തിലെ മികച്ച 10 സേവന സംഘടനകളിൽ ഒന്നായി സേവാ ഇന്റർനാഷണൽ തെരഞ്ഞെടുക്കപ്പെട്ടു. യൂനിസെഫ്, ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്, സെന്റ്ജൂഡ് ചിൽഡ്രൻസ് റിസർച്ച് തുടങ്ങിയ സന്നദ്ധ ...