യുക്രെയ്‌നിൽ സേവനത്തിന്റെ ഭാരതീയ മുഖം: സേവാഭാരതിയുടെ പ്രവർത്തനം യുക്രെയ്‌നിലും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുക്രെയ്‌നിൽ സേവനത്തിന്റെ ഭാരതീയ മുഖം: സേവാഭാരതിയുടെ പ്രവർത്തനം യുക്രെയ്‌നിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 07:39 am IST
FacebookTwitterWhatsAppTelegram

കീവ്: പ്രളയത്തിൽ, പ്രകൃതിദുരന്തങ്ങളിൽ എന്നുവേണ്ട സന്നദ്ധസേവനം ആവശ്യമുള്ളയിടങ്ങളിൽ എത്തിച്ചേരുന്ന സേവകരാണ് സേവാഭാരതിയുടേത്.

യുക്രെയ്‌നിലെ യുദ്ധമുഖത്തും സേവാഭാരതിയുടെ പ്രവർത്തനം സജീവമാണ്. യുക്രെയ്‌നിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് അഭയമൊരുക്കുകയാണ് യൂറോപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന സേവാഭാരതിയുടെ പ്രവർത്തകർ. സേവാഭാരതിയുടെ ഭാഗമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്നസേവാഇന്റർനാഷണൽ, ഹിന്ദുസ്വയംസേവക് സംഘ്, സ്വാമി നാരായൺ സൻസ്ഥ, ആർട് ഓഫ് ലിവിങ് എന്നിവയുടെ പ്രവർത്തകരാണ് യുദ്ധമുഖത്ത് സേവനസന്നദ്ധരായി നിലകൊള്ളുന്നത്.
യുദ്ധംഭയന്ന് രാജ്യംവിടുന്നവരെ റോഡ്മാർഗം അതിർത്തിയിലെത്താൻ സഹായിക്കുകയാണ് ഇവർ ചെയ്യുന്നത്. പലായനം ചെയ്യുന്ന വിദ്യാർത്ഥകൾക്ക് സ്വന്തം നാട്ടിൽ എത്തുന്നതു വരെ താമസിക്കാൻ ഹോട്ടലുകൾ സജ്ജമാക്കിയും സേവാഭാരതി അഭയമൊരുക്കുകയാണ്.

ഒറ്റപ്പെട്ടുപോകുന്ന വിദ്യാർത്ഥികളെ കണ്ടെത്തി സുരക്ഷിതതാവളങ്ങളിൽ എത്തിക്കുന്നുമുണ്ട്. ഏകദേശം മൂവായിരത്തിലേറെ വിദ്യാർത്ഥികളെ അതിർത്തികടത്താനുള്ള എംബസിയുടെ ശ്രമങ്ങൾക്ക് സേവാഭാരതിയുടെ നേതൃത്വത്തിൽ സഹായമൊരുക്കി.

യുക്രെയ്ൻ കൂടാതെ ഡെൻമാർക്ക്, പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലെ സേവായൂണിറ്റുകൾ സന്നദ്ധരായി സേവനരംഗത്ത് പ്രവർത്തിക്കുന്നുണ്ട്. യുദ്ധം ആരംഭിച്ചനാൾ മുതൽ തന്നെ യുക്രെയ്‌നിൽ സേവാ ഇന്റർനാഷണലിന്റെ നാൽപതോളം പ്രവർത്തകർ കർമനിരതരായിരുന്നുവെന്ന് സേവാ കോർഡിനേറ്റർ ഹെരാംബ് കുൽക്കർണി പറഞ്ഞു.

Tags: seva internationalUKRAIN WAR
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies