ചില്ലറവില്‍പ്പനയ്‌ക്കായി വാങ്ങിയത്; വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ 8 കിലോ കഞ്ചാവ് പിടികൂടി; ഏഴ് യുവാക്കള്‍ അറസ്റ്റില്‍
തങ്കമണി: വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന എട്ട് കിലോ കഞ്ചാവ് തങ്കമണി പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് യുവാക്കളെ അറസ്റ്റ് ചെയ്തു. ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന സംഘത്തെ പുലര്‍ച്ചെ നടത്തിയ ...



