ചില്ലറവില്‍പ്പനയ്ക്കായി വാങ്ങിയത്; വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ 8 കിലോ കഞ്ചാവ് പിടികൂടി; ഏഴ് യുവാക്കള്‍ അറസ്റ്റില്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചില്ലറവില്‍പ്പനയ്‌ക്കായി വാങ്ങിയത്; വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ 8 കിലോ കഞ്ചാവ് പിടികൂടി; ഏഴ് യുവാക്കള്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 09:24 am IST
Facebook
Twitter
WhatsAppTelegram

തങ്കമണി: വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന എട്ട് കിലോ കഞ്ചാവ് തങ്കമണി പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് യുവാക്കളെ അറസ്റ്റ് ചെയ്തു. ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന സംഘത്തെ പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പൊലീസ് വലയിലാക്കിയത്.

ഈട്ടിത്തോപ്പ് കൊച്ചുമറ്റത്തില്‍ തോമസ് (23), ചെമ്പകപ്പാറ ചരിവുകാലായില്‍ ആല്‍ബിന്‍ (20), നാങ്കുതൊട്ടി മണിമലക്കുന്നേല്‍ ജില്‍സ്‌മോന്‍ മാത്യു (24), മേലേചിന്നാര്‍ കമ്മട്ടിക്കല്‍ വിമല്‍ റോയി (21), കൊച്ചുതോവാള കുന്നുംപുറത്ത് ഷില്‍റ്റു ഷാജി (23), തോവാള ആശ്രമംപടി പുല്‍പ്പാറക്കല്‍ ശരത് സാബു (23), തേക്കിന്‍കാനം കാരിയേലില്‍ നോബിള്‍ എല്‍ദോസ് (22) എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച പുലര്‍ച്ചെ 12.45ഓടെ ഈട്ടിത്തോപ്പ് സ്വദേശി കൊച്ചുമറ്റത്തില്‍ തോമസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അലമാരയ്‌ക്കടിയില്‍ ഒളിപ്പിച്ച നിലയില്‍ എട്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് എത്തുമ്പോള്‍ മറ്റ് പ്രതികളും വീട്ടിലുണ്ടായിരുന്നു. എറണാകുളത്ത് നിന്ന് ചില്ലറവില്‍പ്പനയ്‌ക്കായി കഞ്ചാവ് വാങ്ങി എത്തിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. കഞ്ചാവ് എത്തിച്ചശേഷം സംഘം തോമസിന്റെ വീട്ടില്‍ ഒത്തുകൂടിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

അറസ്റ്റിലായവരില്‍ പലരും നേരത്തേ ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള സമാന കേസുകളില്‍ പ്രതികളാണെന്നും സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. എസ്.ഐ. ബിജു ബേബിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വൈദ്യപരിശോധനയ്‌ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ സുബിന്‍ തങ്കച്ചന്‍, എസ്.ഐമാരായ ബിജു ബേബി, സി.വി. സതീഷ്, പി.ഡി. സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags: GANJA SEIZEDseven arrested
Share
Tweet
SendShare

More News from this section

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies