നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കാഠ്മണ്ഡു: ടിബറ്റന്‍ അതിര്‍ത്തിക്ക് സമീപം നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നേപ്പാള്‍ പൊലീസ് അറിയിച്ചു.105 ഇന്ത്യക്കാരടക്കം 400 വിദേശികളെയാണ് ...

