വാട്സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് അപ്രതീക്ഷിത നിയന്ത്രണം; ഇന്ത്യയുള്‍പ്പെടെ നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ 24 മണിക്കൂര്‍ പരിശോധനയില്‍
ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ ഉപയോക്താക്കളുടെ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ 24 മണിക്കൂര്‍ വരെ പരിശോധനയ്ക്കായി താത്കാലികമായി നിയന്ത്രണവിധേയമാക്കി. ഇതോടെ നിരവധി പേര്‍ക്ക് ആപ്പിലെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ ...

