ഭാര്യയുടെ തലയറുത്ത്, അതുമായി പൊലീസ് സ്റ്റേഷനിൽ, എത്തിയത് സൈക്കിളിൽ
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി 60-കാരൻ. ഇവരുടെ തലവെട്ടിയെടുത്ത് അതുമായി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. അസമിലെ ചിരാംഗ് ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് നടുക്കുന്ന ...