sexual abuse - Janam TV
Wednesday, July 9 2025

sexual abuse

വനിതാ പൊലീസുകാർക്കെതിരെ ‘മൊട്ടുസൂചി’ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ ലൈംഗികാധിക്ഷേപം; വയോധികൻ പിടിയിൽ

വയനാട്: വനിതാ പോലീസുകാർക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ വയോധികൻ അറസ്റ്റിൽ. മൈസൂരുവിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. മൊട്ടുസൂചി എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇയാൾ വനിതാ സിവിൽ പൊലീസുകാർക്കെതിരെ ...

ഭാര്യാമാതാവിനെ പീഡിപ്പിച്ച 48 കാരൻ പിടിയിൽ

ആലപ്പുഴ: 68 വയസുകാരിയായ ഭാര്യാമാതാവിനെ പീഡിപ്പിച്ച പ്രതി പിടിയിൽ. തുമ്പോളിയിൽ വാടകയ്ക്ക് താമസിക്കുന്ന മാർക്കോസ് ആന്റണിയെ (48) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയാണ് വയോധിക പീഡനത്തിന് ഇരയായത്. ...

ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്ന വീഡിയോ പകർത്തി; പ്രായപൂർത്തിയാകാത്ത മകന് അയച്ചു നൽകി; മുഹമ്മദ് ജാസ്മിൻ പിടിയിൽ

കോഴിക്കോട്: ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വടകര വില്യാമ്പള്ളി സ്വദേശി മുഹമ്മദ് ജാസ്മിനാണ് അറസ്റ്റിലായത്. ​ ന​ഗ്ന വീഡിയോ ...

പ്രതീകാത്മക ചിത്രം

അനുജത്തിയെ പീഡിപ്പിച്ച് 9-ാം ക്ലാസുകാരൻ; സംഭവം കൊച്ചിയിൽ

കൊച്ചി: സഹോദരിയെ പീഡിപ്പിച്ച് 9-ാം ക്ലാസുകാരൻ. കൊച്ചി പാലാരിവട്ടത്താണ് 12 വയസുകാരി പീഡനത്തിന് ഇരയായത്. സഹോദരനായ ഒൻപതാം ക്ലാസുകാരനെതിരെ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ...

അമ്മയുടെ ഒത്താശയോടെ 13 കാരിയെ ബലാത്സംഗം ചെയ്ത കേസ്; അമ്മയും ആൺ സുഹൃത്തും പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ അമ്മയുടെ ഒത്താശയോടെ 13 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ പോയ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് ...

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മൂന്ന് സർക്കാർ സ്കൂൾ അദ്ധ്യാപകർ അറസ്റ്റിൽ

ചെന്നൈ: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈം​ഗികമായി പീഡിപ്പിച്ച മൂന്ന് അദ്ധ്യാപകർ അറസ്റ്റിൽ. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ ബർഗൂരിനടുത്തുള്ള സർക്കാർ സ്കൂളിലാണ് നടുക്കുന്ന സംഭവം.. ചിന്നസ്വാമി, അറുമുഖം, പ്രകാശ് ...

കുണ്ടറ ലൈംഗിക പീഡനക്കേസ്: പ്രതിയായ മുത്തച്ഛന് 3 ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

കൊല്ലം: കുണ്ടറയിൽ പതിനൊന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുത്തച്ഛന് 3 ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതിയുടേതാണ്. പീഡനത്തിൽ മനംനൊന്ത് 2017 ...

പ്രണയം നടിച്ച് പീഡിപ്പിച്ചത് പലതവണ, ആശുപത്രിയിൽ ചികിത്സ തേടിയ16 കാരി ഗർഭിണി; യുവാവ് അറസ്റ്റിൽ

ഇടുക്കി: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി വിജയ് നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഇയാളെ പ്രണയം നടിച്ച് പലതവണ പീഡിപ്പിച്ചിരുന്നതായാണ് ...

സുഹൃത്തുക്കൾ ബലാത്സംഗം ചെയ്യുന്നു; സൗദിയിലിരുന്ന് ഭർത്താവ് പണം വാങ്ങി വീഡിയോ കാണുന്നു; ​ഗുരുതര ആരോപണവുമായി 35 കാരി

പ്രവാസിയായി ഭർത്താവിനെതിരെ ​ഗുരുതര പരാതിയുമായി ഭാര്യ. ഭർത്താവിന്റെ സുഹൃത്തുക്കൾ ലൈം​ഗിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകി. ഭർത്താവ് ഇവരിൽ നിന്നും പണം കൈപ്പറ്റുന്നുണ്ടെന്ന ...

ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിക്കെതിരെ പീഡന കേസ്; ജിജോ തില്ലങ്കേരി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിക്കെതിരെ പീഡന കേസ്. ജിജോ തില്ലങ്കേരിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പട്ടികജാതിക്കാരിയായ യുവതിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുഴക്കുന്ന് പൊലീസ് ...

ട്രെയിനിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ പകർത്തി സഹയാത്രികർ; സിഐക്കെതിരെ കേസ്

എറണാകുളം:  ട്രെയിനിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സിഐക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അഗളി എസ്എച്ച്ഒ അബ്ദുൽ ഹക്കീമിനെതിരെയാണ് റെയിൽവേ പൊലീസ് കേസെടുത്തിരിക്കുന്നത്.  കരുനാഗപ്പള്ളി സ്വദേശിയായ ...

നിലമ്പൂരിൽ 7 വയസ്സുകാരിയോട് ലൈംഗികാതിക്രമം; 50 കാരനായ പ്രതിക്ക് 35 വർഷം കഠിന തടവ്

മലപ്പുറം: ഏഴ് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്ധ്യവയസ്കന് 35 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. പൂക്കോട്ടുംപാടം തൊട്ടുങ്ങൽ കെട്ടുങ്ങൽ വീട്ടിൽ രാജനെ(50) ...

ഫ്ലാറ്റിൽ കയറി സിവിൽ സർവീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം; കൂപ്പർ ദീപു കീഴടങ്ങി

തിരുവനന്തപുരം: അപ്പാർട്ട്മെൻ്റിൽ കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി കൂപ്പർ ദീപു കീഴടങ്ങി. അഭിഭാഷകനൊപ്പം കഴക്കൂട്ടം സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. ...

സെക്സ് ട്രാഫിക്കിംഗ്; ഒടുവിൽ ‘പ്രപഞ്ചത്തിന്റെ ഉടമ’യുടെ കൈയിൽ വിലങ്ങ്; പാസ്റ്ററെ അറസ്റ്റ് ചെയ്യാൻ 2,000 പൊലീസുകാരുടെ ഓപ്പറേഷൻ; വൻ ദൗത്യം

മനില: ഫിലിപ്പീൻസിലെ പ്രമുഖ പാസ്റ്റർ അപ്പോളോ ക്വിബോളോയ് (Apollo Quiboloy) അറസ്റ്റിൽ. കുട്ടികൾക്കെതിരായ ലൈം​ഗിക കുറ്റകൃത്യം അടക്കമുള്ള കേസുകളിൽ പ്രതി ചേർത്താണ് പാസ്റ്ററെ പിടികൂടിയത്. രണ്ടായിരം പൊലീസുകാരും ...

ആരോപണങ്ങൾ വ്യാജം, സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകും; പീഡന പരാതിക്കെതിരെ നിവിൻ പോളി

കൊച്ചി: യുവതിയുടെ പീഡന പരാതിയിൽ നടൻ നിവിൻ പോളിക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി താരം. തനിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്നും അടിസ്ഥാന രഹിതമാണെന്നും നിവിൻ പോളി ...

ബസിൽ നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു; സർക്കാർ ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

കോട്ടയം:  കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്. നിയമ വിദ്യാർത്ഥിനിയാണ് അതിക്രമം നേരിട്ടത്. ...

ക്രിക്കറ്റ് ടൂർണമെൻിന്റെ മറവിൽ ലൈം​ഗീക പീഡനം; തിരുവനന്തപുരം കെസിഎയിലെ കോച്ച് അറസ്റ്റിൽ; പ്രതിയുടെ ഫോണിൽ പെൺകുട്ടികളുടെ ന​ഗ്നദൃശ്യങ്ങൾ

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിന്റെ മറവിൽ നിരവധി പെൺകുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച പരിശീലകൻ അറസ്റ്റിൽ. തിരുവനന്തപുരം കെസിഎയിലെ പരിശീലകനായ മനുവാണ് അറസ്റ്റിലായത്. ക്രിക്കറ്റ് ടൂർണമെന്റെിന്റെ മറവിൽ പെൺകുട്ടികളെ തെങ്കാശിയിൽ ...

പ്രകൃതിവിരുദ്ധ പീഡനം; 15 കാരൻ യുവാവിനെ കുത്തിക്കൊന്നു; അശ്ലീല വീഡിയോ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ തല്ലി തകർത്തു

ലക്നൗ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ 15 കാരൻ കുത്തിക്കൊന്നു. ഹക്കീം നജാക്കത്ത്( 46) ആണ് കൊല്ലപ്പെട്ടത്. പതിനഞ്ചുകാരനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചു; യുവാവിനെ കൊന്ന് കെട്ടിത്തൂക്കി അമ്മയും സഹോദരനും; സംഭവം ഛത്തീസ്ഗഢിൽ

റായ്പൂർ: പ്രായപൂർത്തിയാകാത്ത പെൺമക്കളെ പിന്തുടർന്ന് ഉപദ്രവിച്ച യുവാവിനെ കൊന്ന് കെട്ടിത്തൂക്കി അമ്മയും സഹോദരനും. ഛത്തീസ്ഗഢിലെ പ്രതാപ് പൂരിലാണ് സംഭവം.  സഞ്ജയ് എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്. മരത്തിൽ ...

ഹോംസ്റ്റേയുടെ മറവിൽ പെൺവാണിഭം; ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ കേരളത്തിലെത്തിക്കും; യുവാക്കൾ പിടിയിൽ

എറണാകുളം: കത്രിക്കക്കടവിൽ ഹോംസ്‌റ്റേയുടെ മറവിൽ പെൺവാണിഭം നടത്തിയ യുവാക്കൽ പിടിയിൽ. ശ്രീകാര്യം സ്വദേശി സജിമോൻ, മലപ്പുറം സ്വദേശി ഷിജിൽ, പാലക്കാട് സ്വദേശി നിഷാദ്, പൊന്നാനി സ്വദേശി ഫൈസൽ ...

ഏഴു വയസുള്ള മകളെ നിരന്തം പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തു: അമ്മയ്‌ക്ക് 40 വർഷം കഠിന തടവ്; കാമുകൻ വിചാരണയ്‌ക്കിടെ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ഏഴു വയസുകാരിയായ സ്വന്തം മകളെ ലൈം​ഗികമായി പീഡിപ്പിക്കാൻ കാമുകന് കൂട്ടു നിന്ന അമ്മയ്ക്ക് 40 വർഷം കഠിന തടവ്. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ...

മതപഠനത്തിനെത്തിയ എട്ട് വയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകന് ജീവപര്യന്തം ശിക്ഷ; മദ്രസകളിൽ കുട്ടികളെ എങ്ങനെ അയക്കുമെന്ന് കോടതി

ലക്നൗ: എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത മദ്രസ അദ്ധ്യാപകന്  ജീവപര്യന്തം ശിക്ഷ വിധിച്ച് മുസാഫർനഗറിലെ പ്രത്യേക പോക്‌സോ കോടതി. ജീവപര്യന്തം തടവിന് പുറമേ 50,000 രൂപ പിഴയും ...

ട്രെയിനിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്ക് വേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. ചെന്നെ എക്‌സ്പ്രസ് ട്രെയിനിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്ക് പോകുന്ന ട്രെയിനായിരുന്നു ഇത്. ...

ബസിലെ നഗ്‌നതാ പ്രദർശനം: സവാദ് മുസ്ലീംലീഗ് പ്രവർത്തകൻ; സൈബർ പോരാളി, കെഎംസിസിയിലെ സജീവ സാന്നിദ്ധ്യം

എറണാകുളം: കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ സഹയാത്രക്കാരിയോട് മോശമായി പെരുമാറുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്ത സവാദ് കുറ്റ്യാടിയിലെ സജീവ മുസ്ലീംലീഗ് പ്രവർത്തൻ. വിദേശത്ത് ജോലി ചെയ്തിരുന്ന കാലത്ത് ഇയാൾ ...

Page 1 of 2 1 2