ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ ലൈംഗികാതിക്രമം; സംവിധായകൻ പി. ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ പി. ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമർത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൻറോൺമെൻറ് പോലീസ് ...



