Sexual Assult - Janam TV
Friday, November 7 2025

Sexual Assult

വീട്ടുമസ്ഥന്റെ പ്രകൃതിവിരുദ്ധ പീഡനം ഭയന്ന് യുവാവ് ഇറങ്ങിയോടി ;  മാല മോഷ്ടിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിച്ചതച്ചു; അന്യ സംസ്ഥാന തൊഴിലാളി ആശുപത്രിയിൽ

കോഴിക്കോട്: കൂടരഞ്ഞിയിൽ വീട്ടിൽ നിന്നും ഇറങ്ങിയോടിയ അന്യ സംസ്ഥാന തൊഴിലാളിയെ ജനക്കൂട്ടം തല്ലിച്ചതച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്.  വീട്ടിൽ നിന്നും മാല മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. എന്നാൽ ...

ലൈംഗിക ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി; നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ചു; രാഹുലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവതി

രാഹുൽ മാങ്കൂട്ടത്തലിനെതിരെ വീണ്ടും ഗുരുതര ആരോപണം. ലൈംഗിക ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. സംസാരിക്കാൻ എന്ന് പറഞ്ഞ് വിളിച്ച് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ...

ജിന്നാണ്, ഞാനല്ല; പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചത് വർഷങ്ങളോളം; ഒടുവിൽ ശിക്ഷ

ശ്രീനഗർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ വർഷങ്ങളോളം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുസ്ലീം പണ്ഡിതൻ ‘പീർ ബാബ'യ്ക്ക് 10 വർഷം തടവ്. ജമ്മു കശ്മീരിലെ മുണ്ട്ജി സ്വദേശിയായ ’ ...

സ്‍ത്രീ ശരീരത്തെ പുകഴ്‌ത്തിയാൽ എട്ടിന്റെ പണി കിട്ടും; അനാവശ്യ വർണനകളും, അശ്ലീല സന്ദേശങ്ങളും സത്രീത്വത്തെ അപമാനിക്കലെന്ന് ഹൈക്കോടതി

കൊച്ചി: സ്‍ത്രീ ശരീരത്തെ പുകഴ്ത്തിയാൽ ഇനി പണി കിട്ടുമെന്ന് ഉറപ്പ്. സ്ത്രീയുടെ ശരീരഘടനയെ കുറിച്ച് പുകഴ്ത്തി പറയുന്നതും സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അനാവശ്യമായി ഇത്തരം വർണനകൾ ...

കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; മലപ്പുറം സ്വദേശി മുസ്തഫ പിടിയിൽ

കോഴിക്കോട്: കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം. ഇടപ്പാളിനും കോഴിക്കോടിനും ഇടയിൽ‌ വച്ചായിരുന്നു സംഭവം. മലപ്പുറം ഈശ്വരമം​ഗലം സ്വദേശി മുസ്തഫ നടക്കാവ് പൊലീസിൻ്റെ പിടിയിലായി. എറണാകുളത്ത് ...