വീട്ടുമസ്ഥന്റെ പ്രകൃതിവിരുദ്ധ പീഡനം ഭയന്ന് യുവാവ് ഇറങ്ങിയോടി ; മാല മോഷ്ടിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിച്ചതച്ചു; അന്യ സംസ്ഥാന തൊഴിലാളി ആശുപത്രിയിൽ
കോഴിക്കോട്: കൂടരഞ്ഞിയിൽ വീട്ടിൽ നിന്നും ഇറങ്ങിയോടിയ അന്യ സംസ്ഥാന തൊഴിലാളിയെ ജനക്കൂട്ടം തല്ലിച്ചതച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. വീട്ടിൽ നിന്നും മാല മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. എന്നാൽ ...





