ഭാര്യയ്‌ക്കെതിരെ ലൈംഗിക പീഡനവും വഞ്ചനയും: ബെംഗളൂരുവില്‍ 37-കാരന്റെ പരാതിയില്‍ എഫ്ഐആര്‍; മദ്യപാന പാര്‍ട്ടികളും വിവാഹേതര ബന്ധവും ആരോപണങ്ങളില്‍
ബെംഗളൂരു: ദാമ്പത്യ ജീവിതത്തില്‍ ഭാര്യയില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിട്ട അതിക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങള്‍ വിവരിച്ച് 37-കാരനായ യുവാവ് പോലീസിനെ സമീപിച്ചു. നാഗരഭാവി സ്വദേശിയായ യുവാവാണ് ഭാര്യ ...












