ഭാര്യയ്ക്കെതിരെ ലൈംഗിക പീഡനവും വഞ്ചനയും: ബെംഗളൂരുവില്‍ 37-കാരന്റെ പരാതിയില്‍ എഫ്ഐആര്‍; മദ്യപാന പാര്‍ട്ടികളും വിവാഹേതര ബന്ധവും ആരോപണങ്ങളില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭാര്യയ്‌ക്കെതിരെ ലൈംഗിക പീഡനവും വഞ്ചനയും: ബെംഗളൂരുവില്‍ 37-കാരന്റെ പരാതിയില്‍ എഫ്ഐആര്‍; മദ്യപാന പാര്‍ട്ടികളും വിവാഹേതര ബന്ധവും ആരോപണങ്ങളില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2026, 04:35 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ദാമ്പത്യ ജീവിതത്തില്‍ ഭാര്യയില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിട്ട അതിക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങള്‍ വിവരിച്ച് 37-കാരനായ യുവാവ് പോലീസിനെ സമീപിച്ചു. നാഗരഭാവി സ്വദേശിയായ യുവാവാണ് ഭാര്യ ശില്‍പ (31), ഭാര്യാപിതാവ് മാധവ് കൃഷ്ണ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യുവാവ് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ഏറ്റവും ഗൗരവകരമായ ആരോപണം ലൈംഗിക പീഡനമാണ്. അശ്ലീല വീഡിയോകള്‍ കാണിച്ച് അതിലേതുപോലെ ചെയ്യാന്‍ ഭാര്യ നിര്‍ബന്ധിക്കാറുണ്ടെന്നും, തന്റെ സുഹൃത്തുക്കളില്‍ ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നെ പ്രേരിപ്പിച്ചതായും യുവാവ് ആരോപിക്കുന്നു. സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ഭാര്യ വാശിപിടിച്ചിരുന്നതായും ഇയാള്‍ പരാതിയില്‍ പറയുന്നു.

ഭാര്യയുടെ ആഡംബര ജീവിതശൈലിയും മദ്യപാന പാര്‍ട്ടികളും ദാമ്പത്യത്തില്‍ വലിയ വിള്ളലുണ്ടാക്കി. തന്റെ സാമ്പത്തിക സ്ഥിതിയെ പരിഹസിക്കുന്നതും സമ്പന്നരായ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് തന്നെ മാനസികമായി തളര്‍ത്തുന്നതും പതിവായിരുന്നു. മുന്‍ കാമുകന്മാരുമായി തനിക്ക് ഇപ്പോഴും ബന്ധമുണ്ടെന്ന് ഭാര്യ തുറന്നുസമ്മതിച്ചതായും 2024 ജൂലൈയില്‍ ഈ കാര്യങ്ങള്‍ ഇരു വീട്ടുകാരെയും അറിയിച്ചിരുന്നതായും യുവാവ് പറയുന്നു.

ജക്കൂറിലെ വില്ലയില്‍ നിന്ന് തന്നെ ബലമായി പുറത്താക്കിയെന്നും ഇപ്പോള്‍ അങ്ങോട്ട് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും യുവാവ് പരാതിപ്പെട്ടു. മകളെ ഉപേക്ഷിക്കാന്‍ ഭാര്യാപിതാവ് ഗുണ്ടകളെ വിട്ട് തന്നെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. വീട്ടില്‍ നിന്ന് പുറത്താക്കിയപ്പോള്‍ തന്റെ ലാപ്ടോപ്പും യൂണിഫോമും മാത്രമാണ് നല്‍കിയത്. സ്വര്‍ണ്ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഭാര്യയുടെ കൈവശമാണെന്നും അവ തിരികെ ലഭിക്കാന്‍ പോലീസിന്റെ ഇടപെടല്‍ വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

യുവതിയെ നിലവില്‍ വീട്ടുകാര്‍ ചെന്നൈയിലേക്ക് മാറ്റിയിരിക്കുകയാണ്. ഭര്‍ത്താവിന്റെ പരാതിക്ക് പിന്നാലെ, യുവതി തമിഴ്നാട്ടില്‍ ഭര്‍ത്താവിനെതിരെ എതിര്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയിലും പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2022 മുതല്‍ 2024 വരെയുള്ള കാലയളവില്‍ നടന്ന സംഭവങ്ങളിലാണ് ഇപ്പോള്‍ നിയമനടപടികള്‍ പുരോഗമിക്കുന്നത്.

Tags: wifemancomplaintSexual Harrasment
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies