പുരുഷന്മാരേ ഗ്രാമ്പൂ കഴിച്ചുനോക്കൂ.. അമ്പരപ്പിക്കുന്ന ഗുണങ്ങൾ തേടിയെത്തും; ദിവസവും കഴിക്കേണ്ടത് ഇങ്ങനെ..
ഗ്രാമ്പൂ.. നല്ല മണവും ഗുണവുമുള്ള സുഗന്ധവ്യജ്ഞനം.. Syzygium aromaticum എന്ന് ശാസ്ത്രീയനാമം. ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഗ്രാമ്പൂ പാരമ്പര്യ വൈദ്യത്തിലും പാചകത്തിലുമെല്ലാം നൂറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്നു. ദിവസവും ഗ്രാമ്പൂ ...

