പുരുഷന്മാരേ ഗ്രാമ്പൂ കഴിച്ചുനോക്കൂ.. അമ്പരപ്പിക്കുന്ന ഗുണങ്ങൾ തേടിയെത്തും; ദിവസവും കഴിക്കേണ്ടത് ഇങ്ങനെ.. 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുരുഷന്മാരേ ഗ്രാമ്പൂ കഴിച്ചുനോക്കൂ.. അമ്പരപ്പിക്കുന്ന ഗുണങ്ങൾ തേടിയെത്തും; ദിവസവും കഴിക്കേണ്ടത് ഇങ്ങനെ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 04:04 pm IST
FacebookTwitterWhatsAppTelegram

​ഗ്രാമ്പൂ.. നല്ല മണവും ​ഗുണവുമുള്ള സു​ഗന്ധവ്യജ്ഞനം.. Syzygium aromaticum എന്ന് ശാസ്ത്രീയനാമം. ആരോ​ഗ്യ​ഗുണങ്ങളാൽ സമ്പന്നമായ ​ഗ്രാമ്പൂ പാരമ്പര്യ വൈദ്യത്തിലും പാചകത്തിലുമെല്ലാം നൂറ്റാണ്ടുകളായി ​ഉപയോ​ഗിച്ച് വരുന്നു. ദിവസവും ​ഗ്രാമ്പൂ കഴിച്ചാൽ നിരവധി ​ഗുണങ്ങൾ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ചും പുരുഷന്മാർക്ക്. അത് എന്തെല്ലാമാണെന്ന് നോക്കാം..

ടെസ്റ്റോസ്റ്റിറോൺ അളവ് കൂട്ടുന്നു..

​ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന Eugenol എന്ന സംയുക്തം പുരുഷന്മാരുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം കൂട്ടാൻ സഹായിക്കും. കൂടാതെ പുരുഷ ഹോർമോണുകളെ വേണ്ടവിധം നിയന്ത്രിക്കുകയും ചെയ്യും.

ലൈം​ഗികാരോ​ഗ്യം മെച്ചപ്പെടുത്തുന്നു..

രക്തയോട്ടം വർദ്ധിപ്പിക്കാൻ ​ഗ്രാമ്പു സഹായിക്കും. അതുവഴി ശേഷി വർദ്ധിക്കുകയും ലൈം​ഗികാരോ​ഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു.

ഷു​ഗറിനെ നിയന്ത്രിക്കാൻ

​ഗ്രാമ്പൂ പതിവായി കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകും, പ്രമേഹമില്ലാത്തവർക്ക് പ്രമേഹസാദ്ധ്യതയും കുറയ്‌ക്കാം.

പല്ലുകളുടെ ആരോ​ഗ്യത്തിന്

വായിലെ ബാക്ടീരിയകളെ ചെറുക്കാനും, വായ്നാറ്റം, മോണരോ​ഗം, പല്ലുകൾ നശിക്കൽ എന്നിവ തടയാനും ​ഗ്രാമ്പൂവിലെ ആൻ്റിമൈക്രോബിയൽ ​ഗുണങ്ങൾ സഹായിക്കും.

​​ദഹനത്തെ സുഖകരമാക്കും

ഭക്ഷണം കഴിച്ചതിന് ശേഷം വയറുവേദന, ​ഗ്യാസ്, ​ദഹനക്കേട് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ​ഗ്രാമ്പൂ കഴിക്കാവുന്നതാണ്. ഇത് ആരോ​ഗ്യകരമായ ദഹനം ഉറപ്പുവരുത്തും.

അസ്ഥികളുടെ ആരോ​ഗ്യത്തിന്

മാം​ഗനീസ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ അസ്ഥികളുടെ ബലം വർദ്ധിപ്പിക്കാൻ ​ഗ്രാമ്പൂ ​ഗുണം ചെയ്യും. ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയപ്പെടും.

പ്രതിരോധശേഷിക്ക്

ധാരാളം ആന്റിഓക്സിഡന്റുകൾ ​ഗ്രാമ്പൂവിലുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ​ഗുണം ചെയ്യും.

എങ്ങനെയെല്ലാം കഴിക്കാം:
ദിവസവും ഒരു ​ഗ്രാമ്പു ചവച്ച് കഴിക്കാം,
ചായയിൽ ഇട്ട് കുടിക്കാം, അല്ലെങ്കിൽ വെള്ളത്തിൽ തിളപ്പിച്ച് കുടിക്കാം,
​ഗ്രാമ്പൂ പൊടിച്ച് തേനിൽ ചേർത്ത് കഴിക്കാം..

Tags: cloveHealth benefitsSexual Health
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies